4.6.10

നീരാട്ടു



 

18 comments:

Vayady said...

"പ്ലീസ്....ഞങ്ങളൊന്ന് മന:സമാധാനത്തോടെ കുളിച്ചോട്ടെ..ഇനിയിതൊക്കെ ആ ബ്ലോഗിലിട്ട് എത്രപേരെ കാണിക്ക്യോ എന്തോ?"

വരയും വരിയും : സിബു നൂറനാട് said...

വായാടി, എന്താ ഉദ്ധേശിച്ചേ..??!!! എരുമ തന്നെ അല്ലെ പറയുന്നത്..??

സിനു said...

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ
നീയെന്തേ വൈകി വന്നൂ പൂന്തിങ്കളേ...

Vayady said...

@സിബു..എരുമയുടെ ആത്മഗതമാണ്‌ ആ കേട്ടത്.

(ഇതിനു ഞാന്‍ വെച്ചിട്ടുണ്ട്,കേട്ടോ:))

Vayady said...

സിനൂ, ഒരു സംശയം.. നിങ്ങളുടെ നാട്ടില്‍ എരുമയ്ക്ക് "പൂന്തിങ്കള്‍"എന്നാണോ പറയാറ്‌! ഹ..ഹ..ഹ.

the man to walk with said...

erumaykkum samadhanamaayi kulikkan pattathaayi..

പാവപ്പെട്ടവൻ said...

ഒരു കുളിപ്പിര് പിന്നെ ഒരു കുളി അതുകഴിഞ്ഞൊരു കുടി

സിനു said...

വായാടി പറഞ്ഞു..
"പ്ലീസ്....ഞങ്ങളൊന്ന് മന:സമാധാനത്തോടെ കുളിച്ചോട്ടെ..

ഇത് കണ്ടപ്പോ ഞാന്‍ കരുതി വായാടിയും ആ..കൂട്ടത്തിലുന്ടെന്നു
അതുകൊണ്ടാ.. "പൂന്തിങ്കള്‍" എന്ന് പറഞ്ഞെ.. :)

Anonymous said...

വളരെ നന്നായിട്ടുണ്ട് ഇവരൊക്കെ ഇപ്പോളും കുളിക്കും അല്ലെ?.

വീകെ said...

പണ്ടു പണ്ട് ഞങ്ങളുടെ നാട്ടിൽ വിശാലമായൊരു പാടമുണ്ടായിരുന്നു....
അതിൽ വിശാലമായൊരു കുളവും...
ആ കുളത്തിൽ നിറയെ വെള്ളവും...
അതിൽ കുളിക്കാനായ് കുറേ പോത്തുകളും...
കൂട്ടത്തിൽ ഞങ്ങളും.....

ഇന്നിപ്പോൾ ഞങ്ങളാരും അവിടില്ല....
അതിൽ കുളിക്കാൻ പോത്തുകളുമില്ല.....
അങ്ങനെയൊരു കുളമോ വെള്ളമോ ഇല്ല....
എന്തിനേറെ,അങ്ങനെയൊരു പാടം പോലുമില്ല.....!!!

ആശംസകൾ....

ഹംസ said...

ആനകളെ കുളിപ്പിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്.! ഹായ് …. ( ഇതൊക്കെ ഞങ്ങടെ പുഴയില്‍ എന്നും വൈകീട്ട് കാണുന്നതാ)

Vayady said...

@സിനു
മോളെ സിനു, വീണിടത്ത് കിടന്ന് ഉരുളാതെടാ... :)

ഏകാന്തതയുടെ കാമുകി said...

ഈ ഫോട്ടോ ആ എരുമ കണ്ടാല്‍ അതിനു നാനമാകില്ലേ ?

ഒരു നുറുങ്ങ് said...

എരുമക്കടച്ചിക്ക് നീന്താന്‍ പഠിപ്പിക്ക്വേ...!!

HASH said...

ITHIL LACHU AETHAANNU ..???

ഇഷ്ടിക ‍ said...

good snap.. congrats..

ബഷീർ said...

:)
ഇതിൽ
ആരാ വായാടി , ആരാ ലച്ചു.
കൺഫൂഷൻ തീർക്കണമേ..

ACB said...

kazhakal illathayikkondirikkunnu....
nalla photo...