8.6.10

കത്ത്പെട്ടി..


പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി എന്നും വളരെ ഏറെ ഇഷ്ടതോടെ
സമീപിച്ചിരുന്ന തപാല്‍ പെട്ടികള്‍ ഇന്ന് ഏറെ കുറെ ശൂന്യമായി തുടങ്ങി..

16 comments:

പാവപ്പെട്ടവന്‍ said...

ശരിയാണ്...... പോയൊരു പ്രതാപം
പലരുടെയും ആശ്വാസത്തിന്റെ പെട്ടികള്‍

Captain Haddock said...

ആഹ...ഇത് ഗോള്ളാം !!!നല്ല പടം. അതെ..ഇപ്പൊ മെയില്‍ ബോക്സ്‌ എല്ലാം ഗൂഗിളിന്റെ ഓഫീസില്‍ ആല്ലേ.

Vayady said...

കുറേ കഴിഞ്ഞാല്‍ ഈ പെട്ടികള്‍ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും!

ഹരീഷ് തൊടുപുഴ said...

ശ്രമിച്ചിരുന്നെങ്കിൽ ഈ ചിത്രം ഇത്തിരി കൂടി ആകർഷകമാക്കമായിരുന്നു..
പറഞ്ഞിട്ടെന്താ കാര്യം..
എന്നെ തല്ലേണ്ട അപ്പാ..

സിനു said...

പെട്ടികള്‍ മാത്രം ബാക്കിയായി..
വായാടി പറഞ്ഞപോലെ കുറെ കഴിയുമ്പോ ഈ പെട്ടിയും അന്ന്യമാവും.!

വരയും വരിയും : സിബു നൂറനാട് said...

ഞങ്ങടെ നാട്ടിലെ പോസ്റ്റ്‌ ഓഫീസില്‍ ഇരിക്കുന്ന തകരപ്പെട്ടിയുടെ ഭംഗി ഇതിനില്ലാ..!!

പടം കൊള്ളാം.

കൂതറHashimܓ said...

ഈ പെട്ടിക്കകത്ത് ഇനി പെന്‍സിലും പെന്നും എറൈസറും ഒക്കെ വെക്കാന്നേ

Manoraj said...

എന്റെ വീടിന്റെ മുൻപിലെ കടയുടെ ചുമരിലിരിക്കുന്ന ചെമന്ന പെയിന്റ് അടിച്ച തപാ പെട്ടിയുടെ ഭംഗി ഈ പെട്ടികൾക്കില്ല. എത്രയോ വട്ടം ആ പെട്ടിയിൽ കത്തിട്ടിട്ട് വേഗം എത്തിക്കണേ എന്ന് പറഞ്ഞിട്ടുണ്ട് ചെറുപ്പകാലത്ത്

ഹംസ said...

ആ അടിക്കുറിപ്പ് എനിക്കിഷ്ടമായി.

എന്‍.ബി.സുരേഷ് said...

എത്രയെത്ര എഴുത്തുകൾ. എത്രയെത്ര കാതിരിപ്പുകൾ.

പക്ഷെ, ഇപ്പോൾ കാത്തുവച്ചിരിക്കുന്ന പഴയ സ്നേഹക്കുറിപ്പുകളിലെ മഴി കൂടി മങ്ങിത്തുടങ്ങി.

പക്ഷെ എനിക്കാ ചുവന്ന, തുരുമ്പിച്ച പെട്ടിയുടെ ഗൃഹതുരത്വമാണിഷ്ടം.

SAJAN S said...

....പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി എന്നും വളരെ ഏറെ ഇഷ്ടതോടെ
സമീപിച്ചിരുന്ന തപാല്‍ പെട്ടികള്‍....

ഉപാസന || Upasana said...

അഞ്ചലേവിടെ ??
:-)

Sarin said...

nice perspective

i think now a days a very few people using snail mails to send dearest one

the man to walk with said...

mm...ellam maarunnu

ajitha said...

ചിത്രങ്ങള്‍ ഒക്കെയും മനോഹരമാണ് ! ബ്ലോഗ്‌ ലളിതവും ..
ഇനിയും വരാം ഇതിലെ ....

kathayillaaththaval said...

ലച്ചൂ , വരാന്‍ ഒത്തിരി വൈകി , നല്ല കാഴ്ചകള്‍ കാണാനും .
എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട് ...ആശംസകള്‍ .