28.7.10

എന്‍റെ ഗ്രാമം







23 comments:

Faisal Alimuth said...

എന്റെയും ഗ്രാമം ..!!
കൊയ്ത്തു യന്ത്രം വന്നെങ്കിലും ,വെള്ളരി പക്ഷികള്‍ പോയിട്ടില്ലല്ലോ..!
നന്നായിരിക്കുന്നു.

Manickethaar said...

നന്നായിട്ടുണ്ട്‌...ഇതെല്ലം ഇനി എത്ര കാലം

Naushu said...

good snaps !!!

krishnakumar513 said...

നന്നായിട്ടുണ്ട്‌...ഇത് ഏത് ജില്ല?

പദസ്വനം said...

ഒത്തിരി നന്നായിരിക്കുന്നു...
ഞാനും സഞ്ചരിച്ചു കുറച്ചു പുറകോട്ടു... പലക്കാടിലേക്ക്... :D

വരയും വരിയും : സിബു നൂറനാട് said...

മൂന്നാമത്തെ ചിത്രം ഗംഭീരം.

SAJAN S said...

കൊള്ളാം....!
വളരെ നല്ല ചിത്രങ്ങള്‍.... :)

Anonymous said...

മനോഹരം ഈ കാഴ്ചകള്‍ ലച്ചു

ആളവന്‍താന്‍ said...

ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ കൊണ്ട് കാര്യമായ ഗുണങ്ങള്‍ എന്തെങ്കിലും ആ തലക്കെട്ടിനു കിട്ടിയതായി തോന്നിയില്ല.

Manoraj said...

തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും.

പട്ടേപ്പാടം റാംജി said...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമസൗന്ദര്യം....

Sarin said...

beautiful scenes

Unknown said...

ആഹാ...
നല്ല ചിത്രങ്ങള്‍

ഹരീഷ് തൊടുപുഴ said...

likd the 2nd $ 3rd ones..

Naseef U Areacode said...

നന്നായിരിക്കുന്നു...
ആശംസകള്‍...

മൻസൂർ അബ്ദു ചെറുവാടി said...

പാട്ടും പാടി കാറ്റും കൊണ്ട് ഇവിടങ്ങിരുന്നാലോ ?

Mithun P said...

Nostalgic snaps.

റഷീദ് കോട്ടപ്പാടം said...

Is it Palakkad?

Jishad Cronic said...

മനോഹരം ഈ ഗ്രാമസൗന്ദര്യം.

Fayas said...

കൊയ്ത്തുയന്ത്രമല്ലേ അത്... നിങ്ങളുടെ നാട്ടില്‍ സര്‍വരാജ്യതൊഴിലാളി യൂണിയനുകളില്ലേ.. ഉണ്ടെങ്കില്‍ ഇമ്മാതിരി യന്ത്രങ്ങളൊന്നും പാടത്തിറങ്ങാന്‍ സമ്മതിക്കില്ലല്ലോ....

ACB said...

nice pic.. nannayirikkunnu...

Unknown said...

nice shot...wher is this place ?

ഐക്കരപ്പടിയന്‍ said...

ആ പാടം പാടമായ് തന്നെ നിലനില്‍ക്കട്ടെ..
മനസ്സിനൊരു ഉന്മേഷം....
കാഴ്ചകള്‍ക്ക് നന്ദി..