13.9.10

ജീവിതമാര്‍ഗം

( ഡല്‍ഹിയില്‍ നിന്നും ഒരു കാഴ്ച ) നടപ്പാതയില്‍ ചായകച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നു.

12 comments:

the man to walk with said...

so touching

Admin said...

pollunna jeevitha yaadharthyangal.

Admin said...

pollunna jeevitha yaadharthyangal.

Manoraj said...

നക്ഷത്ര ഹോട്ടലുകളിലെ ആഢംബരം മാത്രം കണ്ട് ശീലിച്ചവര്‍ കാണട്ടെ.. കണ്ടറിയട്ടെ..

ഒരു നുറുങ്ങ് said...

“ഇന്ന് ”ന്റ്റെ കവി ശ്രീ.മണമ്പൂര്‍
രാജന്‍ ബാബു പ്രതിഷേധിച്ചെഴുതിയ
തന്‍റെ കവിതയിലെ ഒരു വരി :

“ജീവിതം തെരുവീഥിയില്‍..!”

പാവപ്പെട്ടവൻ said...

ഈ ചിത്രത്തിനു പേര് ജീവിതമാര്‍ഗം എന്നായിരുന്നില്ല ജീവിതയാത്രയില്‍ എന്നാണു

Sureshkumar Punjhayil said...

Jeevithavum...!

Manoharam, Ashamsakal...!!!

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

ഒരു ഫോടോഗ്രഫരെ കുറച്ചു സമയം സഹിച്ചത് കൊണ്ട് കുറച് ഫോട്ടോഗ്രഫി തിയറി പഠിച്ചു( ആ തിയറി ഒന്നും വച്ച് ഒരു പടവും എടുക്കാന്‍ പറ്റില്ലാന്നു ഞാന്‍ അനുഭവത്തില്‍ നിന്നും മനസിലാക്കി) ആ തിയറി ഉണ്ടാക്കിയവനെ തെറി പറഞ്ഞു കൊണ്ട് ഞാന്‍ ഈ ഫോട്ടോസ് ആസ്വദിക്കുന്നതായി ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു

(ഹോ എന്തൊരു കമെന്റ് ഹമ്പട ഞാനേ )

jayaraj said...

ഡല്‍ഹിയിലെ വഴിയരികില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് സൈക്കിള്‍ റിപ്പയറിങ്ങ് കടയും ഷേവിങ്ങ് കസേരകളും ചായകടകളും .
ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തെ വഴിയില്‍ പ്ലസ്റെര്‍ ഓഫ് പരിസുകൊണ്ട് ബോംമ ഉണ്ടാക്കുന്ന ആളുകള്‍ താമസിച്ചിരുന്നു. വളരെ മനോഹരമായ പ്രതിമകള്‍. അവര്‍ താമസിക്കുന്നത് റോഡിന്‍റെ വശത്ത് പടുത്ത ചെരിച്ചു കെട്ടി. വളരെ ദുരിത പൂര്‍ണമായ ജീവിതം. ലച്ചു ഡല്‍ഹിയില്‍ എവിടെ ആയിരുന്നു?

Jishad Cronic said...

ഇനിയും ജീവിതം ബാക്കി...

jayanEvoor said...

ജീവിതം മിക്കപ്പോഴും ഇങ്ങനെയൊക്കെ ആണ്.

കാണാൻ കണ്ണുണ്ടാവുന്നത് തന്നെ വലിയ കാര്യം.

വീകെ said...

ചിത്രം നന്നായിരിക്കുന്നു....
ഇതു കാണാൻ ഡൽഹി വരെ പോകേണ്ടിയിരുന്നൊ..?