5.12.10

എന്‍റെ ചില പരീക്ഷണങ്ങള്‍..

ഒരു ചിത്രം കയ്യില്‍ കിട്ടിയപ്പോള്‍ അത് ഗ്ലാസ്‌ പെയിന്റ് ചെയിതത്‌..ശെരിക്കും ഉള്ള ഗ്ലാസ്‌പെയിന്റ്
ലഭിക്കാതതുകൊണ്ട് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ചെയിതു...
ഫോട്ടോഷോപ്പ് അറിയാന്‍ ശ്രമിച്ചപ്പോള്‍ രൂപഭേദം വരുത്തിയത് താഴെ ..

ഇതെന്റെ മകന്‍ ..


എന്‍റെ ചില പരീക്ഷണങ്ങള്‍..തെറ്റുകള്‍ ക്ഷെമിക്കുമല്ലോ..


29 comments:

ഒഴാക്കന്‍. said...

അപ്പൊ ഇനി ഫോട്ടോയില്‍ ആണ് കളി അല്ലെ

santhosh said...

പരീക്ഷണങ്ങള്‍ നന്നാവുന്നുണ്ട് ലചൂസെ ...ഫോട്ടോ ഷോപ്പ് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക ...പെയിന്റിംഗ് മനോഹരം .

ഹംസ said...

ഇതെന്താ ഇപ്പോ കഥ......
പരീക്ഷണങ്ങളില്‍ ആദ്യത്തെ സുന്ദരിയെ എനിക്കിഷ്ടമായി ആതാര ?
ഞമ്മടെ ശങ്കുന്തളയാണോ....

MyDreams said...

ഓഹോ ഇതിലും കൈ വെച്ചോ .......വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം കൊള്ളാം .....ഓരോ പരീക്ഷങ്ങള്‍ .....നന്നായി എല്ലാം .... പ്രതേകിച്ചു ആദ്യത്തെ സുന്ദരിയെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പരീക്ഷണങ്ങള്‍ തുടരട്ടെ...കൂടുതല്‍ പ്രതീക്ഷിക്കുന്നു

ആശംസകള്‍

SAJAN S said...

:):):):):)
വളരെ വളരെ വളരെ നന്നായിട്ടുണ്ട്...........
ഒരുപാട് ഇഷ്ടമായി.......................................
അഭിനന്ദനങ്ങള്‍............................................!!

രമേശ്‌അരൂര്‍ said...

സുന്ദരി ,തെങ്ങോല ,മോന്‍ എല്ലാം ഇഷ്ടപ്പെട്ടു ..മറ്റേ പേടിപ്പിക്കുന്ന മുഖം മോന്റെ മുഖം വച്ച് അഡ്ജസ്റ്റ് ചെയ്തു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇനി ബ്ലോഗില്ലെലും 'ജീവിച്ചു പോവാം' അല്ലെ?
(ആ ക്രോപ് ചെയ്ത ഫോടോ തീരെ നന്നായില്ല. മൂക്ക് ചെത്തിക്കളഞ്ഞ പോലെ!)

Jasy kasiM said...

kollaaam experiments..:)!!

Mangala Gnjana Sundara,m said...

So nice for such a person like you!

jayanEvoor said...

എല്ലാം കൊള്ളാം!

ആശംസകൾ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പരീക്ഷണങ്ങള്‍ തുടരട്ടെ...ആശംസകള്‍

Manoraj said...

മകന്റെ ഫോട്ടോ എടുത്ത ആള്‍ ആരാണെങ്കിലും അപാര ഫോട്ടോ സെന്‍സ്. എന്താ ആ ഫോട്ടൊയുടെ ഒരു ഇത്.. ഞാന്‍ ഈ നാട്ടിലേ ഇല്ല :):)

ഉമ്മുഅമ്മാർ said...

ഹായി ആദ്യത്തെ സുന്ദരി ലച്ചു ആയിക്കൂടെ ..അല്ല ക്രോപ്പ് ചെയ്തപ്പോ മൂക്കു പോയതാണോ? നമുക്കൊരു സർജ്ജറി കൂടി നടത്തിയാലോ...പരീക്ഷണം നന്നായി ഇനിയും പരീക്ഷിച്ചോ ആ മൂക്ക് പോയപ്പോ കണ്ണിന്റെ ഭംഗി കൂടി പോയി കിട്ടി സമാധാനമായല്ലൊ അല്ലെ...

faisu madeena said...

നടക്കട്ടെ ..ഞാനും കുറെ കാലം ആയി ഫോട്ടോഷോപ്പ് എന്താ എന്ന് പഠിക്കണം എന്ന് കരുതുന്നു ...ഇനിയിപ്പോ ഞാനും തുടങ്ങാം ...

ismail chemmad said...

എല്ലാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് പുറം ചോറിചിലാകുമോ?

ശ്രീ said...

ആ നാലാമത്തെ ചിത്രം വല്ല ഹൊറര്‍ ചിത്രത്തിലും ഉപയോഗിയ്ക്കാമായിരുന്നല്ലോ
:)

the man to walk with said...

നന്നായിട്ടുണ്ട് പരീക്ഷണങ്ങള്‍

ദേവദാസ് said...

ഹഹഹ ...ലച്ചു ഒരു സകല കലാ വല്ലഭ തന്നെ

അലി said...

വരച്ച ചിത്രം വളരെ നന്നായി.

ആളവന്‍താന്‍ said...

ഹ ഹ ഹ എല്ലാം കൊള്ളാം പക്ഷെ ഒന്ന് മാത്രം അങ്ങോട്ട്‌ ശരിയായില്ല. പിന്നെ ഓര്‍ത്തപ്പോള്‍ ചിരിയും വന്നു. വരച്ച പടവും, മുറിച്ച പടവും ഒക്കെ കാണിച്ചു. ഒടുക്കം മോനെയും കാണിച്ചു. ഓക്കേ; അത് വരെ എല്ലാം ഓക്കേ. പക്ഷെ മോന്റെ പടത്തിന്റെ അടിയില്‍ ഇങ്ങനെ ഒരു കമന്റ് കൂടി വന്നപ്പോള്‍ പിന്നെ ചിരിക്കാതിരിക്കാന്‍ ആയില്ല. ദേ ആ കമന്റ് ഇങ്ങനെ ആയിരുന്നു - "എന്‍റെ ചില പരീക്ഷണങ്ങള്‍..തെറ്റുകള്‍ ക്ഷെമിക്കുമല്ലോ.." എന്ന്. അല്ല, ലച്ചു തന്നെ പറ ചിരിക്കണോ വേണ്ടേ?

ഹരിചന്ദനം said...

വരച്ച ചിത്രം കൊള്ളാം.

Bijli said...

Great work..!!congrats..dear...

ഹാപ്പി ബാച്ചിലേഴ്സ് said...

ക്ഷമിക്കാനോ. നോ നോ നെവര്‍.
ഇമ്മാതിരി പറ്റിക്കല്സ് കാണിച്ചിട്ട് അവസാനം ക്ഷമി എന്നൊരു വാക്ക്.
ഹും. ഇത്തവണതേയ്ക്കു വെറുതെ വിട്ടിരിക്കുന്നു. ആദ്യം വരച്ച പടം പോലെ
മനോഹര ഐറ്റംസുമായി ഇനിയും വരൂ. ആ പടം കലക്കീട്ടാ

പാവപ്പെട്ടവന്‍ said...

എന്താ പറയാ .. കഷ്ട്കാലം എന്നല്ലാതെ ...സഹിക്ക തന്നേ

junaith said...

ഗ്ളാസ് പെയിന്റിംഗ് തകര്‍പ്പന്‍ ......

വരയും വരിയും : സിബു നൂറനാട് said...

വര കിടിലം.
ഫോട്ടോസ് പരീക്ഷണങ്ങള്‍ തുടരട്ടെ..

jayaraj said...

ഞാന്‍ കൈ വയ്ക്കാത്ത ഒരു സംഭവമാണ് ഗ്ലാസ്‌ പെയിന്റിംഗ് . അതുപോലെ ക്രയോന്‍. മറ്റെല്ലാ കളറും ചെയ്യും. പിന്നെ ഫോട്ടോഷോപ്പില്‍ ചെയ്ത വര്‍ക്ക് ശരിക്കുല്ലതിനാ കടത്തി വെട്ടിയിരിക്കുന്നു. മനോഹരം. എല്ലാം പരീക്ഷണമല്ലേ . തെറ്റുകള്‍ ഉണ്ടാകും അത് സാരമില്ല. എല്ലാം നന്നായിരിക്കുന്നു

യാഥാസ്ഥിതികന്‍ said...

മൊത്തത്തില്‍ അത്ര പോര! രണ്ടാമത്തെ ചിത്രം ഇഷ്ടപ്പെട്ടു. ഫോട്ടോഷോപ്‌ അറിയാന്‍ ശ്രമിക്കണ്ടായിരുന്നു എന്നും അഭിപ്രായം