19.12.10

ഖത്തര്‍ നാഷണല്‍ദിനം..

ഖത്തര്‍ നാഷണല്‍ ദിനത്തിലെ ചില പകല്‍ദൃശ്യങ്ങള്‍ .
ഇവിടെ ഞാന്‍ എത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നതും ആസ്വതിക്കുന്നതും ,അതിലെ ചില ദൃശ്യങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു..














എനിക്ക് വീട്ടീ പോണം..
വെയില്‍ കൊണ്ട് ദേഷ്യം പിടിച്ച ഒരു വികൃതി
രാത്രിയില്‍ ഖതരിന്റെ ചരിത്രം ഈ സ്ക്രീനുകളിലൂടെ രാത്രിയില്‍ ദൃശ്യമാകും ..നാവികപട.. വ്യോമദൃശ്യങ്ങള്‍

ഫ്ലാഗിന് മുകളില്‍ തൂങ്ങികിടക്കുനത് മനുഷ്യ ജീവന്‍.











































..









































12 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മടെ നാട്ടില്‍ ആണെങ്കീ ഡല്‍ഹി വരെ പോണം . ഇത് തൊട്ടടുത്ത് ആയും പോയി!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്..നന്നായിട്ടുണ്ട്
കുറച്ച് ഫോട്ടോസ് ഞാനും എടുത്തിട്ടുണ്ട്..
സമയം പോലെ പോസ്റ്റാമെന്ന് കരുതുന്നു

A said...

GCCയിലെ താരറാണിയായി ഉദിച്ചുയരുന്ന ഖത്തറിന്‍റെ പ്രൌഡി വിളിച്ചോതുന്ന images തന്നെ.

ഹംസ said...

അടുത്ത നാഷണല്‍ഡേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട് രാജാവ് ക്യാമറയുമായി ഞാന്‍ വരും പടം എറ്റുക്കും .. ഇതിലും നന്നായി തന്നെ :)

ഇതും കൊള്ളാംട്ടോ

അസീസ്‌ said...

ഫോട്ടോസ് നന്നായിട്ടുണ്ട്

Anonymous said...

കൊള്ളാമല്ലോ... ഞങ്ങളുടെ നേഷണൽ ഡേ ആഘോഷിക്കാൻ പറ്റിയില്ല അന്നത്തെ ദിവസം മുഹറം പത്ത് അന്ന് അഘോഷം പാടില്ലെന്നാ ഉത്തരവ് രണ്ടാമത്തെ ദിവസം.. ഇവിടുത്തെ ഭരണാധികാരിയുടെ സഹോദരൻ മരണപ്പെട്ടു...ഇത് ഏതായാലും ഉഗ്രനാണല്ലോ ഫോട്ടോസ് നന്നായിട്ടുണ്ട്..

Naushu said...

കൊള്ളാം...
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ...

ഹാപ്പി ബാച്ചിലേഴ്സ് said...

ലച്ചൂ, ഇതെന്താ കുറെ ബ്ലാങ്ക് സ്പേസ്?
ഫോട്ടോസ് കൊള്ളാം. പക്ഷെ നമ്മുടെ ഇന്ത്യയുടെ republic ദിനാഘോഷ പരിപാടിയോളം വരില്ല sure .

the man to walk with said...

nannayi..avidem undalle republic day..?

Manoraj said...

എനിക്ക് ഫോട്ടോസെല്ലാം ഖത്തര്‍ രാജാവ് നേരിട്ടയച്ചിരുന്നു. :)

Jidhu Jose said...

Qataril undayittum enikku kanan pattiyilla

Unknown said...

നല്ല ചിത്രങ്ങള്‍.