26.12.10

ആള്‍കൂട്ടത്തില്‍ തനിയെ

ഖത്തര്‍ നാഷണല്‍ ഡേ ദിനത്തില്‍ വീട്ടില്‍ പോകാന്‍ കരയുന്ന കുട്ടി.

13 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അയ്യോടാ. പാവം...

ഹംസ said...

:)

ഒരു നുറുങ്ങ് said...

ഫിലിപ്പീനൊ കുട്ടിയാണല്ലേ..പാവം.!
“ഗമൂഷ് തകാ..
മബൂതീഥി..”
എന്ന് ചോദിക്കാരുന്നില്ലേ ലച്ചൂ,ആ കൊച്ചിനോട്...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

:)

salam pottengal said...

ഒരു ഐസ്ക്രീം വാങ്ങി കൊടുത്താലും മതിയായിരുന്നു.

Naushu said...

:(

Anonymous said...

വെറുതെയല്ല ഞാൻ എത്ര നേരമായി ആ കുട്ടിയോട് മിണ്ടാതിരി എന്നു പറയുന്നു .. അതിനു മലയാളം അറിയണ്ടെ...

ഒഴാക്കന്‍. said...

ഇത് ലച്ചുന്റെ കുട്ടിയാ... :)

ഹാപ്പി ബാച്ചിലേഴ്സ് said...

നിച്ച് അമ്മേനെ കാണണം.. ങ്ങീ ങ്ങീ... (ഒരാളെയും വെറുതേ വിടരുത് കേട്ടോ)

faisu madeena said...

പാവം ..എന്തിനാ അതിനെ തല്ലിയത്....

A Point Of Thoughts said...

പാവം ഒരു മുട്ടായി വാങ്ങിക്കൊടുക്കാമായിരുന്നു

jayaraj said...

enikku ente ammaye ippam kananam.....

കുസുമം ആര്‍ പുന്നപ്ര said...

nice boy