26.1.11

ആമ്പല്‍ മൊട്ടു

10 comments:

രമേശ്‌അരൂര്‍ said...

കൊള്ളാം
എന്നും പറയാം എന്നേ ഉള്ളൂ ...
കുറച്ചു കൂടി close up ആയി എടുത്തിരുന്നെങ്കില്‍
ചിത്രം നന്നാകുമായിരുന്നു ..:)

junaith said...

ആരോ ആര്‍ക്കോ ആയി പറിക്കുന്ന ആമ്പല്‍ മൊട്ട്..

jayaraj said...

താഴെ ഞാന്‍ നീന്തി ചെന്ന് പൂവ് പൊട്ടിച്ചു.

(ഇവിടെ പൂവിനു പകരം മൊട്ടാണ് എന്ന് മാത്രം.)
പിന്നെ രമേശു ചേട്ടന്‍ പറഞ്ഞപോലെ ആ പൂമോട്ടിന്റെയും കയ്യുടെയും മാത്രം ക്ലോസ് അപ്പ്‌ ചിത്രമായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നു. തന്നെ എടുത്ത ചിത്രമാണോ? എന്തായാലും നന്നായി :)

ആളവന്‍താന്‍ said...

ഹായ് നല്ല കൈ!!!

മനു കുന്നത്ത് said...

എന്‍റെ സ്കൂള്‍ കാലം ഓര്‍മ്മ വന്നു....!!!
ഇന്‍റര്‍വെലിന്.. തൊട്ടടുത്ത വീട്ടിലെ കുളത്തില്‍ പോയി ആമ്പല്‍ പൂ പൊട്ടിക്കും.. തണ്ട്.. സ്ലേറ്റ് മായ്ക്കാനും.. പൂവ് ഡെസ്കിനു മുകളില്‍ വെച്ച് ഗര്‍വ്വ് കാണിക്കാനും........!!
ഗൃഹാതുരമായ ആ ഓര്‍മ്മ സമ്മാനിച്ചു ഈ ചിത്രം...!
അതിന്‍റെ സാങ്കേതിക വശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല..!! കാരണം അതെനിക്കത്ര അറിയില്ല.........!!
നന്ദി ലെച്ചൂ.......!!

രമേശ്‌അരൂര്‍ said...

കയ്യില്‍ കുറച്ചു കൂടി പെയിന്റ് അടിക്കാമായിരുന്നു
:)(ഹ ഹ )

Naushu said...

കുറച്ചുകൂടി ക്ലോസപ്പ് ആക്കനമായിരുന്നു ... അല്ലെങ്കില്‍ 'ആളവന്താന്‍' പറഞ്ഞ കമന്ടുതന്നെ പറയേണ്ടി വരും....

ഹരീഷ് തൊടുപുഴ said...

ഇത് ജിമ്മിൽ പോണ കൈയ്യുടെ പടമോ..
അതോ..
ആമ്പൽ മൊട്ടിന്റെയോ..
ഹിഹിഹി..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

വരയും വരിയും : സിബു നൂറനാട് said...

അത് പിഴുതെടുക്കല്ലെ....