5.2.11

കാരികെച്ചര്‍മോന്റെ ചിത്രം ഒരാള്‍ കാരികേച്ചറില്‍ വരച്ചത് ഞാന്‍ ഗ്ലാസ് പയിന്റില്‍ ചെയിതതപ്പോള്‍

16 comments:

രമേശ്‌അരൂര്‍ said...

നന്നായിട്ടുണ്ട് ലച്ചൂ ..മോന്‍ ..പടവും

JITHU said...

ഫോട്ടോയേക്കാള്‍ ഗ്ലാസ്‌ പെയിന്റിംഗ് എനിക്കിഷ്ടപ്പെട്ടു.......:D

കൂതറHashimܓ said...

നല്ല വര്‍ക്ക്

(കറുത്ത് പ്രതലത്തില്‍ വെച്ച് ഫോട്ടോ എടുത്തിരുന്നെങ്കില്‍ പെയ്ന്റിങ്ങിന് കൂടുതല്‍ തെളിച്ചം കിട്ടുമായിരുന്നു)

ആളവന്‍താന്‍ said...

നന്നായിട്ടുണ്ട്... രമേശേട്ടന്റെ കമന്‍റ്, മോന്‍.. പടവും..!

Rare Rose said...

കൊള്ളാല്ലോ വര.:)

smiley said...

ഹായ്
ഇതു കിടിലന്‍
എന്റെ വീടുപണി കഴിഞ്ഞാല്‍
ഇതുപോലെ കുറച്ചു പടങ്ങള്‍
തരണം

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഫോട്ടോയും, പെയിന്റിങ്ങും
നന്നായിട്ടുണ്ട്

junaith said...

കലക്കി

Salam said...

സൂപ്പര്‍ ഹീറോ മോന്‍, നന്നായിരിക്കുന്നു

ഒഴാക്കന്‍. said...

:)

അനിയൻ തച്ചപ്പുള്ളി said...

ലച്ചൂ, ഈ ഫോട്ടോ മകനാണു പോസ്റ്റ്‌ ചെയ്തിരുന്നതെങ്കിൽ നല്ല ഒരു തലക്കെട്ട്‌ ഞാൻ പറയട്ടേ

യക്ഷിയും ഞാനും...

എന്റെ ലച്ചൂ ഫോട്ടോ എടുകുൻപോൾ കുറച്ച്‌ കൂടി ശ്രദ്ധിക്കണം.വർക്ക്‌ നന്നായിട്ടുണ്ട്‌.

jayaraj said...

nice......

നന്ദു | naNdu | നന്ദു said...

ഗ്ലാസ്സ് പെയ്ന്റിംഗ് അസ്സലായി.
അഭിനന്ദനങ്ങള്‍!

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഫോട്ടോയും ഡ്രോയിങ്ങും ഇഷ്ടപ്പെട്ടു.
എല്ലാ ആശംസകളും!

ഹാപ്പി ബാച്ചിലേഴ്സ് said...

ആഹാ.. മോഡൽ കൊള്ളാം.. :))