14.3.11

തനിയെ ..

വിശാലമായ ഈ ലോകത്ത് എന്നും തനിയെ ..

21 comments:

പള്ളിക്കരയിൽ said...

കാറ്റേ നീ വീ‍ശരുതിപ്പോൾ....

പാവപ്പെട്ടവന്‍ said...

ഒരർത്ഥത്തിൽ ഈ ലോകത്തു തനിച്ചാകുന്നതാണ് നല്ലത് ...

രമേശ്‌ അരൂര്‍ said...

അതെ ..തനിയെ ,,

അലി said...

നല്ല ചിത്രം!

jayaraj said...

pavapettavan paranjapole thanichakunnathanu nallathu ....
ippol ente avasthayum athupolethanne....!

Jidhu Jose said...

അവനും ഒരു ദിവസം വരും

Manickethaar said...

Aakasavum,bhoomiyum pinnee kadalum koottinillee......

കുമാരന്‍ | kumaran said...

:)

വരയും വരിയും : സിബു നൂറനാട് said...

സുനാമി കഴിഞ്ഞു ജപ്പാനില്‍ നിന്ന് ഒഴുകി പോന്നതാണോ..?
ചിത്രം കൊള്ളാം.

ishaqh ഇസ് ഹാക് said...

നല്ല കാഴ്ച..

Kalavallabhan said...

സംഗതിയൊക്കെ പിടികിട്ടി, തനിയെ മണൽ വാരാനിറങ്ങിയതായിരിക്കും.

ആളവന്‍താന്‍ said...

അമരം സിനിമയുടെ തുടക്കം ഓര്‍മ്മ വന്നു.
കൊള്ളാം

Naushu said...

നല്ല ചിത്രം ...

junaith said...

നന്നായിരിക്കുന്നു..

മനു കുന്നത്ത് said...

ഞാനും തനിയെയാണ്..ചിലപ്പോഴീ ഏകാന്തതയും ഒരു സുഖം തന്നെ.!!

lekshmi. lachu said...

ഈവഴി എത്തിയ എല്ലാര്‍ക്കും നന്ദി..

മുല്ല said...

നല്ല ചിത്രം.ആശംസകള്‍

the man to walk with said...

കടലുമായി ഒറ്റയ്ക്ക് സംസാരിക്കുന്നതാണ് ഇഷ്ടം
:)
ആശംസകള്‍

ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു said...

നരച്ച കാഴ്ച്ചകള്‍ക്കപ്പുരം നിനച്ചിരിക്കാതെ നിന്‍ മുഖം കണ്ടു ഞാന്‍.........

വി.എ || V.A said...

നല്ല പടത്തിന് യോജിച്ച പേര്.

അനിയൻ തച്ചപ്പുള്ളി said...

ഇന്ന് തനിച്ചനെങ്കിലും ഈ നൌകയുടെ പായ വലിച്ചു കെട്ടി അതിന്റെ അമരതമര്‍ന്നിരിക്കാന്‍ ഒരു കപ്പിത്താന്‍ വരും .അന്ന് കടലിലെ ഒള്ളപ്പരപ്പുകളെ കിറി മുറിച്ചു കൊണ്ട് ഈ നൌകയും തീരം നോക്കി പായും .ഈ ഒറ്റപ്പെടലില്‍ നിന്നും സ്വത്ന്ത്ര്യ്തിലെക്കുള പ്രയാണം ,കാത്തിരിക്കാം ആ സുന്ദര സുദിനതിനായി..
ഫോട്ടോ നന്നായിട്ടുണ്ട്...