16.6.11

ചന്ദ്രഗ്രഹണം.


ചന്ദ്രഗ്രഹണം ഖത്തറില്‍ തെളിഞ്ഞപ്പോള്‍

26 comments:

കുസുമം ആര്‍ പുന്നപ്ര said...

thank u lachu

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നല്ല കാഴ്ച !!!
ഇത് ഇങ്ങനെ എടുക്കാന്‍ നല്ല ക്ഷമ കാണിച്ചിരിക്കും

ManzoorAluvila said...

chadra grahanam kandirunnu
ini ithrayum dhayrkyamullathu after 130 years mathrame ullu

nice photos

jayaraj said...

ivide nalla mazhakkar ayirunnu. athukaranam kaanaan pattiyilla.
enthayalum post ittathinu nanni.

MyDreams said...

:)

മാറുന്ന മലയാളി said...
This comment has been removed by the author.
മാറുന്ന മലയാളി said...

ഗ്രഹണക്കാഴ്ചകള്‍ ഗംഭീരം.....

the man to walk with said...

എന്തൊരു dedication സമ്മതിച്ചു .
.ചിത്രങ്ങള്‍ നന്നായി ..
ആശംസകള്‍

ബ്ലാക്ക്‌ മെമ്മറീസ് said...
This comment has been removed by the author.
ബ്ലാക്ക്‌ മെമ്മറീസ് said...

ലച്ചു ഇന്നലെ ഉറങ്ങിലെ ????? ഞാനൊക്കെ സുഖായി ഉറങ്ങി നമ്മകെന്ത് ചന്ദ്ര ഗ്രഹണം !!!!!

വീ കെ said...

ഞാനും കണ്ടൂട്ടൊ ഗ്രഹണം....
പോട്ടം പിടിച്ചില്ല....
അതൊരു പോസ്റ്റാക്കാൻ ഉദ്ദേശമില്ലായിരുന്നു...!

കൊമ്പന്‍ said...

സംഭവം ഈ പിക്ചര്‍ ഇങ്ങനെ എടുക്കാന്‍ കഴിഞ്ഞ താങ്കളെ കഴിവിനെ അഭി നന്ദി ക്കാതിരിക്കാന്‍ കയിയില്ല

junaith said...

Superb...

SAJAN S said...

nice pics
:)

Ranjith Chemmad / ചെമ്മാടന്‍ said...

നന്നായിട്ടുണ്ട്.....

ente lokam said...

ഞാനും എടുത്തു ഫോട്ടോ
ഓ കാണാന്‍ ഒന്നുമില്ല ഇങ്ങനെ ...

സൂപ്പര്‍ ലെച്ചു...ആരാ എടുത്തേ?
ഹ..ഹ...

പാവപ്പെട്ടവന്‍ said...

ഇനി നൂറ്റിമുപ്പത്തിയൊന്നു വർഷം കാത്തിരിക്കാം ...ആ നൂറ്റാട്ടിലേക്ക് ഇന്നുള്ളവരിൽ ആരും കാണില്ല...

Lipi Ranju said...

നന്നായിട്ടുണ്ട്... :)

ചെറുത്* said...

ചന്ദ്രേട്ടന്‍‍റെ പുറകേ ആയിരുന്നൂലെ. ഉം ഉം....

Sentimental idiot said...

moon soon...........

lekshmi. lachu said...

എല്ലാര്‍ക്കും നന്ദി..

അനിയൻ തച്ചപ്പുള്ളി said...

എനിക്കും നഷ്ടപ്പെടുമായിരുന്നു ആ കാഴ്ച അപ്പോഴാണ് രാത്രി എന്റെ ആത്മ സുഹ്രത് ഒരു മെസേജിന്റെ രൂപത്തില്‍ ഓര്‍മ്മപ്പെടുത്താന്‍ എത്തിയത് "ഡാ മടിയ എന്നിട്ട് പോയി ആകാശത്തേക്ക് നോക്ക് എന്ന് "എന്തായാലും എന്നെ വിളിച്ചുണര്‍ത്തി ആകാശ കാഴ്ച കാണിച്ച എന്റെ സുഹ്ര്തിനും പിന്നെ ലച്ചുവിനും എന്റെ നന്ദി ....

--

Naushu said...

നന്നായിട്ടുണ്ട് ... നല്ല ചിത്രങ്ങള്‍ !!!

Phayas AbdulRahman said...

Nice Shots.... :)

INTIMATE STRANGER said...

wowwwwww...really nice..

നിതിന്‍‌ said...

നന്നായിട്ടുണ്ട്.....