11.8.12

മീന്‍ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ

8 comments:

ajith said...

ന്നിട്ട് വേണം വൈകിട്ട് ഒരു കറി വയ്ക്കാന്‍


(നല്ല ഫോട്ടോ)

Neelima said...

so cute..

വീ കെ said...

മോളേ.. അവിടെ ആഴക്കൂടുതലാ... അടിയൊഴുക്കും കാണും...
ഇച്ചിരീങ്ങോട്ടു നീങ്ങിനിന്നിടൂ...!

രമേഷ്സുകുമാരന്‍ said...

ഇതെങ്ങനെ പറ്റിച്ചു?നന്നായി.

sumesh vasu said...

ആണ്ടെ ഒരു സ്രാവ്!!

20ന്റെ ചിന്തകള്‍ |20nte chinthakal said...

അവിടെ ആനയെ ത്തളചിരുനൊ...?

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
Anonymous said...

Invitation കടുത്തുരുത്തി .കോം

Dear friend we invite you to start writing on www.kaduthuruthy.com