7.5.24

ഒരു വീട്ടു ജോലിക്കാരന്റെ ദുരവസ്ഥ ഫോട്ടോ എടുക്കുമ്പോള്‍ അയാള്‍ക്ക്‌ ഇരുവശവും ഇരുന്നു കുട്ടികള്‍ വീപ്പി ഊതുന്നു..
























































ഖത്തറില്‍ നിന്നും ലച്ചുവിനൊപ്പം ക്യാമറാമാന്‍ പോഹോട്ടോ യും..











16.6.11

ചന്ദ്രഗ്രഹണം.


ചന്ദ്രഗ്രഹണം ഖത്തറില്‍ തെളിഞ്ഞപ്പോള്‍









14.3.11

തനിയെ ..

വിശാലമായ ഈ ലോകത്ത് എന്നും തനിയെ ..

5.2.11

കാരികെച്ചര്‍



മോന്റെ ചിത്രം ഒരാള്‍ കാരികേച്ചറില്‍ വരച്ചത് ഞാന്‍ ഗ്ലാസ് പയിന്റില്‍ ചെയിതതപ്പോള്‍

29.1.11

ഖത്തര്‍ എയര്‍ഷോ



സൈഫ് ലാന്റിംഗ് .
കളിപ്പാട്ടം അല്ല ,പാര്ചൂട്റ്റ് ചാട്ടക്കാരുടെ പറക്കും യന്ത്രം..

26.12.10

ആള്‍കൂട്ടത്തില്‍ തനിയെ

ഖത്തര്‍ നാഷണല്‍ ഡേ ദിനത്തില്‍ വീട്ടില്‍ പോകാന്‍ കരയുന്ന കുട്ടി.

19.12.10

ഖത്തര്‍ നാഷണല്‍ദിനം..

ഖത്തര്‍ നാഷണല്‍ ദിനത്തിലെ ചില പകല്‍ദൃശ്യങ്ങള്‍ .
ഇവിടെ ഞാന്‍ എത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നതും ആസ്വതിക്കുന്നതും ,അതിലെ ചില ദൃശ്യങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു..














എനിക്ക് വീട്ടീ പോണം..
വെയില്‍ കൊണ്ട് ദേഷ്യം പിടിച്ച ഒരു വികൃതി
രാത്രിയില്‍ ഖതരിന്റെ ചരിത്രം ഈ സ്ക്രീനുകളിലൂടെ രാത്രിയില്‍ ദൃശ്യമാകും ..നാവികപട.. വ്യോമദൃശ്യങ്ങള്‍

ഫ്ലാഗിന് മുകളില്‍ തൂങ്ങികിടക്കുനത് മനുഷ്യ ജീവന്‍.











































..