
ഒരു ചിത്രം കയ്യില്‍ കിട്ടിയപ്പോള്‍ അത് ഗ്ലാസ് പെയിന്റ് ചെയിതത്..ശെരിക്കും ഉള്ള ഗ്ലാസ്പെയിന്റ്
ലഭിക്കാതതുകൊണ്ട് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ചെയിതു...
ഫോട്ടോഷോപ്പ് അറിയാന്‍ ശ്രമിച്ചപ്പോള്‍ രൂപഭേദം വരുത്തിയത് താഴെ ..

ഇതെന്റെ മകന് ..

എന്റെ ചില പരീക്ഷണങ്ങള്‍..തെറ്റുകള്‍ ക്ഷെമിക്കുമല്ലോ..