1.4.10

എന്‍റെ കൂട്ടുകാര്‍...

ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം..

20 comments:

ശ്രീ said...

സുന്ദരന്മാര്‍/സുന്ദരികള്‍ തന്നെ :)

എറക്കാടൻ / Erakkadan said...

ഹോ......ഭയാനകം, ഭയങ്കരം ഈ ഫോട്ടോ ഇങ്ങനെ എടുത്തതിനു അവാർഡു കിട്ടട്ടെ...

കൂതറHashimܓ said...

<<< ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം >>>
ഹമ്മോ.. പുതിയ ടെക്നോളജി
ഒരു സിങ്കിള്‍ ക്ലിക്കില്‍ തന്നെ ഇത്തിരി പോന്ന മീനുകള്‍ വലുതാവുമത്രേ..!!!
വലിയമീനുകളെ എനിക്കിഷ്ട്ടോല്ലാ അതോണ്ട് ഞാന്‍ ക്ലിക്കിയില്ലാ അവ എന്നും കുഞ്ഞായിതന്നെയിരിക്കട്ടെ അതാ രസം .. :)

കൂതറHashimܓ said...
This comment has been removed by the author.
hashe69 said...

ബന്ധുരകാഞ്ച്നക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍

Manoraj said...

ലെക്ഷ്മി നല്ല മീനുകൾ.. പിന്നെ ഹഷിം പറഞ്ഞത് വാസ്തവം.. ടെക്നോളജിക്കും മാറ്റാൻ കഴിയാത്തതുണ്ടെന്ന സത്യം..

Mohamedkutty മുഹമ്മദുകുട്ടി said...

ഹാഷിം ലക്ഷ്മിയെ കളിയാക്കിയതല്ലെ? സാരമില്ല, അതും അറിയാത്തവര്‍ നമ്മുടെയിടയില്‍ കാണും.പിന്നെ ഫോട്ടൊ അസ്സലായിട്ടുണ്ട്.

lekshmi said...

വഴി വന്ന നല്ലവരായ സുഹൃത്തുക്കള്‍ക്ക് നന്ദി..
പിന്നെ മുഹമ്മദ്‌ മാഷെ,കളിയാക്കുന്നവര്‍ കളിയാക്കട്ടെ
മാഷെ,അങ്ങിനെ അവര്‍ക്ക് സന്തോഷം ലഭിക്കുനെങ്കില്‍
ഞാന്‍ ആയിട്ട് എന്തിനതു നശിപ്പിക്കണം ..??പിന്നെ
മാഷ് മെയിലില്‍ പറഞ്ഞത് അനോനമി അത് ഞാന്‍ നോക്കാം...
നല്ല ഉപദേശത്തിനു നന്ദി മാഷെ...

usman said...

അവയുടെ കണ്ണുകളിലെ ആകുലത എന്നെ അസ്വസ്ഥനാക്കുന്നു...

കൂതറHashimܓ said...

(ഇപ്പൊ ഞാന്‍ തന്നെ പറഞ്ഞാലും അതു വിശ്വസിക്കതെ ആയോ...!!!)
ഞാന്‍ തമാശയായി പറഞ്ഞതാ മുമ്പ് ഇട്ട കമന്റ്, വേദനിപ്പിച്ചെങ്കില്‍ സോറി ഒരുപാട് സോറി
നര്‍മത്തില്‍ തന്നെ അവ എടുക്കും എന്ന എന്റെ തോന്നലില്‍ ഇട്ട കമന്റ് ആണ്, വീണ്ടും സോറി... സോറി

ഹംസ said...

നല്ല രസമുള്ള മീനുകള്‍.. നല്ല ഫോട്ടോ… ഇഷ്ടമായി ശരിക്കും …!!

Micky Mathew said...

thuranu vidu e pavangale

സോണ ജി said...

ha :)
nalla kootukar thanne...
kushumba illatha kootukar

SAJAN S said...

nice picture
:)

സിനു said...

very nice photo

Captain Haddock said...

എങ്ങനെ ഇങ്ങനെ പോസ് ചെയിപ്പിച്ചു ? നന്നായിട്ടുണ്ട്.

ദേവദൂതന്‍ said...

Good one lachu

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

നല്ല പോട്ടം..
നല്ല വിഷുക്കണി..

കുമാരന്‍ | kumaran said...

:)

MyDreams said...

wah kollam