<<< ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം >>> ഹമ്മോ.. പുതിയ ടെക്നോളജി ഒരു സിങ്കിള്‍ ക്ലിക്കില്‍ തന്നെ ഇത്തിരി പോന്ന മീനുകള്‍ വലുതാവുമത്രേ..!!! വലിയമീനുകളെ എനിക്കിഷ്ട്ടോല്ലാ അതോണ്ട് ഞാന്‍ ക്ലിക്കിയില്ലാ അവ എന്നും കുഞ്ഞായിതന്നെയിരിക്കട്ടെ അതാ രസം .. :)
വഴി വന്ന നല്ലവരായ സുഹൃത്തുക്കള്‍ക്ക് നന്ദി.. പിന്നെ മുഹമ്മദ് മാഷെ,കളിയാക്കുന്നവര്‍ കളിയാക്കട്ടെ മാഷെ,അങ്ങിനെ അവര്‍ക്ക് സന്തോഷം ലഭിക്കുനെങ്കില് ഞാന്‍ ആയിട്ട് എന്തിനതു നശിപ്പിക്കണം ..??പിന്നെ മാഷ് മെയിലില്‍ പറഞ്ഞത് അനോനമി അത് ഞാന്‍ നോക്കാം... നല്ല ഉപദേശത്തിനു നന്ദി മാഷെ...
(ഇപ്പൊ ഞാന്‍ തന്നെ പറഞ്ഞാലും അതു വിശ്വസിക്കതെ ആയോ...!!!) ഞാന്‍ തമാശയായി പറഞ്ഞതാ മുമ്പ് ഇട്ട കമന്റ്, വേദനിപ്പിച്ചെങ്കില്‍ സോറി ഒരുപാട് സോറി നര്‍മത്തില്‍ തന്നെ അവ എടുക്കും എന്ന എന്റെ തോന്നലില്‍ ഇട്ട കമന്റ് ആണ്, വീണ്ടും സോറി... സോറി
19 comments:
സുന്ദരന്മാര്/സുന്ദരികള്‍ തന്നെ :)
ഹോ......ഭയാനകം, ഭയങ്കരം ഈ ഫോട്ടോ ഇങ്ങനെ എടുത്തതിനു അവാർഡു കിട്ടട്ടെ...
<<< ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം >>>
ഹമ്മോ.. പുതിയ ടെക്നോളജി
ഒരു സിങ്കിള്‍ ക്ലിക്കില്‍ തന്നെ ഇത്തിരി പോന്ന മീനുകള്‍ വലുതാവുമത്രേ..!!!
വലിയമീനുകളെ എനിക്കിഷ്ട്ടോല്ലാ അതോണ്ട് ഞാന്‍ ക്ലിക്കിയില്ലാ അവ എന്നും കുഞ്ഞായിതന്നെയിരിക്കട്ടെ അതാ രസം .. :)
ബന്ധുരകാഞ്ച്നക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍
ലെക്ഷ്മി നല്ല മീനുകൾ.. പിന്നെ ഹഷിം പറഞ്ഞത് വാസ്തവം.. ടെക്നോളജിക്കും മാറ്റാൻ കഴിയാത്തതുണ്ടെന്ന സത്യം..
ഹാഷിം ലക്ഷ്മിയെ കളിയാക്കിയതല്ലെ? സാരമില്ല, അതും അറിയാത്തവര്‍ നമ്മുടെയിടയില്‍ കാണും.പിന്നെ ഫോട്ടൊ അസ്സലായിട്ടുണ്ട്.
വഴി വന്ന നല്ലവരായ സുഹൃത്തുക്കള്‍ക്ക് നന്ദി..
പിന്നെ മുഹമ്മദ് മാഷെ,കളിയാക്കുന്നവര്‍ കളിയാക്കട്ടെ
മാഷെ,അങ്ങിനെ അവര്‍ക്ക് സന്തോഷം ലഭിക്കുനെങ്കില്
ഞാന്‍ ആയിട്ട് എന്തിനതു നശിപ്പിക്കണം ..??പിന്നെ
മാഷ് മെയിലില്‍ പറഞ്ഞത് അനോനമി അത് ഞാന്‍ നോക്കാം...
നല്ല ഉപദേശത്തിനു നന്ദി മാഷെ...
അവയുടെ കണ്ണുകളിലെ ആകുലത എന്നെ അസ്വസ്ഥനാക്കുന്നു...
(ഇപ്പൊ ഞാന്‍ തന്നെ പറഞ്ഞാലും അതു വിശ്വസിക്കതെ ആയോ...!!!)
ഞാന്‍ തമാശയായി പറഞ്ഞതാ മുമ്പ് ഇട്ട കമന്റ്, വേദനിപ്പിച്ചെങ്കില്‍ സോറി ഒരുപാട് സോറി
നര്‍മത്തില്‍ തന്നെ അവ എടുക്കും എന്ന എന്റെ തോന്നലില്‍ ഇട്ട കമന്റ് ആണ്, വീണ്ടും സോറി... സോറി
നല്ല രസമുള്ള മീനുകള്‍.. നല്ല ഫോട്ടോ… ഇഷ്ടമായി ശരിക്കും …!!
thuranu vidu e pavangale
nice picture
:)
very nice photo
എങ്ങനെ ഇങ്ങനെ പോസ് ചെയിപ്പിച്ചു ? നന്നായിട്ടുണ്ട്.
Good one lachu
നല്ല പോട്ടം..
നല്ല വിഷുക്കണി..
:)
wah kollam
Post a Comment