ഹൊ എന്റെ കുട്ടിക്കാലം ഓർത്തു പോയി.. വളരെ നന്നായിരിക്കുന്നു. നാട്ടിൻപുറത്ത് ഗൃഹാതുരത്വമുണർത്തുന്ന ഈ കാഴ്ചകൾ ഇപ്പോഴുമുണ്ടോ..? ഫ്രയിം കമ്പോസിംഗ് കുറെക്കൂടി ശ്രദ്ധിക്കണം. ആശംസകൾ ലച്ചു..
നാട്ടിൻപുറത്തിന്റെ വിശുദ്ധി ...അതു ജീവിക്കാനുള്ള തത്രപാടിലാണെങ്കിൽ പോലും നിങ്ങളൊക്കെ മിസ്സ് ചെയ്യുകയാണു.. നാട്ടിൽ ആയത് കൊണ്ട് ഇത്തരം കാഴ്ചകൾ ഇന്നും എന്റെയൊക്കെ കണ്മുന്നിലുണ്ട്... നന്നായിരിക്കുന്നു ലെചു... മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാളും മനസ്സിനു സന്തോഷം തരുന്ന എന്തും നമുക്ക് കാട്ടിക്കൂട്ടാം.. ഇത്, ഗൂഗിളിൽ നമ്മൾ വളച്ചുകെട്ടിയിടുത്ത സ്ഥലം... ആർക്കും കപ്പം കൊടുക്കേണ്ട...ആരും നമ്മളെ പിടിച്ച് പടിയടച്ച് പിണ്ഡം വെക്കില്ല... മറ്റുള്ളവർ തരുന്ന നല്ലതിനെ കൊള്ളുക... മറ്റേത്.. ഏത്, അതു തന്നെ...മരുന്നില്ലാത്ത രണ്ട് അസുഖമേ ഇന്നുള്ളു.. കഷണ്ടിയും അസൂയയും... അതിൽ കഷണ്ടിക്കും മരുന്നായി.. അപ്പോൾ അസൂയ... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ.. അനോണികളോട് ഒരു വാക്ക്... നമുക്ക് ആരെയും, വിമർശിക്കാം.. അതിനും നമ്മൾ ആർക്കും കപ്പം കൊടുക്കേണ്ട.. പക്ഷെ, വിമർശിക്കുന്ന നമുക്ക് ഒറ്റ തന്തയേ പാടുള്ളൂ... ഇവിടം.. , അതായത് , ഞാൻ വിശ്വസിക്കുന്ന ഈ ബൂലോകം തന്തക്ക് ജനിച്ചവർക്കുള്ളതായിരിക്കണം.. അല്ലെങ്കിൽ പിന്നെ, ചില ഹൈന്ദവ ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന ബോർഡ് പോലെ ഒന്ന് ബ്ലോഗുകളുടെ മുൻപിലും തൂക്കേണ്ടി വരും.. മറ്റൊന്നുമല്ല... "ഒറ്റ തന്തക്ക് പിറക്കാത്ത അനോണികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു..."
വന്നത് വെറുതെ ആയില്ല. ആദ്യം മുതല്‍ മുഴുവന്‍ കണ്ടു. എല്ലാം നന്നായിട്ടുണ്ട്.
ഇത്ര ഭംഗിയൊന്നും ഇല്ലെങ്കിലും ഏകദേശം ഇതുപോലെ ഒന്ന് ഞാനും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച ആയിട്ടെ ഉള്ളു. കാണാന്‍ ക്ഷണിക്കുന്നു. http://chithravaramb.blogspot.com
17 comments:
ഹൊ എന്റെ കുട്ടിക്കാലം ഓർത്തു പോയി..
വളരെ നന്നായിരിക്കുന്നു. നാട്ടിൻപുറത്ത്
ഗൃഹാതുരത്വമുണർത്തുന്ന ഈ കാഴ്ചകൾ ഇപ്പോഴുമുണ്ടോ..?
ഫ്രയിം കമ്പോസിംഗ് കുറെക്കൂടി ശ്രദ്ധിക്കണം.
ആശംസകൾ ലച്ചു..
thank you sunil
Ee photokalkku jeevan ullathupol, ente kuttikkalathe oru sambhavam ortupoyi.Ayalpakkathe kuttiye ithupole iruthi valichathum , thenni poyathum, pidi vidathathu kaaranam kaalukal nilathu uranju choravannathum, avarude amma ente veettil vannu vazhakku paranjathum, ente ammachi avarude munpil vachu enne adichathum njaan karanjathum ellam pettennu orthu poyi.Ithupole marakkunna kuttikkalathe ormippikkunnathum , chirippikkunnathum , chinthippikkunnathum aaya photosum aayi veendum varika nee.....sally
nostalgic....good thought and selection...congrats and thanks...Lakshmi...
സാലി,ഗോപകുമാര്‍,സോനാജി..എല്ലാര്ക്കും നന്ദി..
ഇനിയും ഈ വഴി വരുമല്ലോ...
ഇനിയും നല്ല ഫോട്ടോസുമായി വരുവാന്‍
ഞാന്‍ ശ്രമിക്കാം
പാള വണ്ടിയുടെ കുട്ടിക്കാലം ഓര്‍മ്മയുടെ പൂ കാലത്തിന്റെയും
ആദ്യ ചിത്രത്തില്‍ കാണുന്ന ആ വഴി പോലും കൊതിപ്പിയ്ക്കുന്നു...
നല്ല ചിത്രങ്ങള്‍!
നാട്ടിൻപുറത്തിന്റെ വിശുദ്ധി ...അതു ജീവിക്കാനുള്ള തത്രപാടിലാണെങ്കിൽ പോലും നിങ്ങളൊക്കെ മിസ്സ് ചെയ്യുകയാണു.. നാട്ടിൽ ആയത് കൊണ്ട് ഇത്തരം കാഴ്ചകൾ ഇന്നും എന്റെയൊക്കെ കണ്മുന്നിലുണ്ട്... നന്നായിരിക്കുന്നു ലെചു... മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാളും മനസ്സിനു സന്തോഷം തരുന്ന എന്തും നമുക്ക് കാട്ടിക്കൂട്ടാം.. ഇത്, ഗൂഗിളിൽ നമ്മൾ വളച്ചുകെട്ടിയിടുത്ത സ്ഥലം... ആർക്കും കപ്പം കൊടുക്കേണ്ട...ആരും നമ്മളെ പിടിച്ച് പടിയടച്ച് പിണ്ഡം വെക്കില്ല... മറ്റുള്ളവർ തരുന്ന നല്ലതിനെ കൊള്ളുക... മറ്റേത്.. ഏത്, അതു തന്നെ...മരുന്നില്ലാത്ത രണ്ട് അസുഖമേ ഇന്നുള്ളു.. കഷണ്ടിയും അസൂയയും... അതിൽ കഷണ്ടിക്കും മരുന്നായി.. അപ്പോൾ അസൂയ... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ.. അനോണികളോട് ഒരു വാക്ക്... നമുക്ക് ആരെയും, വിമർശിക്കാം.. അതിനും നമ്മൾ ആർക്കും കപ്പം കൊടുക്കേണ്ട.. പക്ഷെ, വിമർശിക്കുന്ന നമുക്ക് ഒറ്റ തന്തയേ പാടുള്ളൂ... ഇവിടം.. , അതായത് , ഞാൻ വിശ്വസിക്കുന്ന ഈ ബൂലോകം തന്തക്ക് ജനിച്ചവർക്കുള്ളതായിരിക്കണം.. അല്ലെങ്കിൽ പിന്നെ, ചില ഹൈന്ദവ ക്ഷേത്രങ്ങളിൽ വച്ചിരിക്കുന്ന ബോർഡ് പോലെ ഒന്ന് ബ്ലോഗുകളുടെ മുൻപിലും തൂക്കേണ്ടി വരും.. മറ്റൊന്നുമല്ല...
"ഒറ്റ തന്തക്ക് പിറക്കാത്ത അനോണികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു..."
ഒന്നാമതും ഒടുവിലേതും നന്നായിട്ടുണ്ട്. അടിക്കുറിപ്പ് എല്ലാം നന്നായിട്ടുണ്ട്. മറ്റു കുറ്റങ്ങല്‍ പറയുന്നില്ല. ലച്ചുവിന്റെ കൂടുതല്‍ ഗ്രാമകാഴ്ച്ചകള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം ലചുവിനു ഇതിനൊക്കെ സമയം എവിടെ!
സ്വന്തമായി അഞ്ചു കുട്ടികൽ ഉള്ളപ്പൊൽ എന്തിനാ ലചു ബ്ലൊഗ്
നന്മകൽ നേരുന്നു
പാവപ്പെട്ടവന് ,ശ്രീ,മനോരാജ് ,ബ്ലാക്ക് ആന്‍ഡ് വൈറ്റ് ,
നന്ദന എല്ലാര്ക്കും നന്ദി ഇനിയും ഈ വഴി വരുമല്ലോ..
ലക്ഷ്മി, ഈ പാള എവിടുന്ന് കിട്ടി.. കുറച്ചു നാളുകൾ കഴിഞ്ഞാൽ കുട്ടികൾക്കൊക്കെ കാട്ടികൊടുക്കാൻ ഈ ഫോട്ടോയിലെ പാള മാത്രമെ കാണൂ..നന്നായിട്ടുണ്ട്..ആശംസകൾ
ente lachuuuuu kuremkoode pics up cheyyuuuuu
കഥ പറയുന്ന ചിത്രങ്ങള്‍ "പിടികിട്ടിയപ്പോള്‍"
എടുത്തുപറയാവുന്ന ഒന്നായി
അഭിനന്ദനങ്ങള്‍
____ ഫാരിസ്
hiii
ഹായ്,
യാദൃഷികമായിട്ടാണ് ഇവിടെ എത്തിയത്.
വന്നത് വെറുതെ ആയില്ല. ആദ്യം മുതല്‍ മുഴുവന്‍ കണ്ടു. എല്ലാം നന്നായിട്ടുണ്ട്.
ഇത്ര ഭംഗിയൊന്നും ഇല്ലെങ്കിലും ഏകദേശം ഇതുപോലെ ഒന്ന് ഞാനും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച ആയിട്ടെ ഉള്ളു. കാണാന്‍ ക്ഷണിക്കുന്നു.
http://chithravaramb.blogspot.com
Post a Comment