3.1.10

പിടി കിട്ടിപ്പോയ്..!!



ഇനി ഈ ആശാനേകൊണ്ടു കല്ലെടുപ്പിച്ചു പണിയെടുപ്പിച്ചു വേണം നാലു പുത്തെനുണ്ടാക്കാൻ..!!

16 comments:

Unknown said...

കുട്ടിത്തം നിറഞ്ന പടം കണ്ടത് നന്നായി, വീടും കന്നാന്‍ തോനുന്ന പടം എന്തായാലും നിറു തണ്ട തുടരുക .......

പാവപ്പെട്ടവൻ said...

കയ്യിലമര്‍ന്ന സ്വാതന്ത്ര്യം......

ശ്രീ said...

അവന്റെ ആ ഭാവം കണ്ടിട്ട് പിടിച്ചിരിയ്ക്കുന്ന ആളെ തന്നെ അങ്ങ് പൊക്കിയെടുത്താലോ എന്നാണ് ആലോചന എന്ന് തോന്നുന്നു
:)

Micky Mathew said...

പാവം തുമ്പി ..........

കാട്ടിപ്പരുത്തി said...

കുട്ടിക്കാലം തിരിച്ചു വരുന്നോ?

ഹരീഷ് തൊടുപുഴ said...

ലച്ചുവേ..
ആ പാവത്തിനെ പറത്തിവിടൂന്നേ..!!

Gopakumar V S (ഗോപന്‍ ) said...

ചിത്രം വളരെ നന്നായിട്ടുണ്ട്....
പക്ഷെ, ആ പാവം തുമ്പിയെ ഇങ്ങനെ വേദനിപ്പിക്കല്ലേ ....

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Sureshkumar Punjhayil said...

Sangathi kollam, pakshe thirichakathe nokkane...!
Ashamsakal...!!!

മിനിമോള്‍ said...

ചിത്രത്തില്‍ വെളിച്ചവും ഫോക്കസിംഗും ഭംഗിയായി പക്ഷെ.....ലക്‍ഷ്യം തുമ്പിയായിരുന്നെങ്കിലും തള്ളവിരലിനാണു ഇവിടെ പ്രാധാന്യം കാണുന്നത്. തുമ്പിയുടെ വാല്‍ കാണുന്ന രീതിയില്‍ കമ്പോസ് ചെയ്തിരിന്നെങ്കില്‍ ഇതു ഒഴിവാക്കാമായിരുന്നു.

സ്നേഹം, അതുമാത്രം....അല്ലാതെ വിമര്‍ശനമായി കാണരുത്..!

lekshmi. lachu said...

ഈ വഴി വന്ന എല്ലാര്ക്കും നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

ആശാൻ എന്നു പറയുന്നത് തുമ്പിയെ പിടിച്ചിരിക്കുന്ന ആളാണോ ?

Unknown said...

Good capture.

Regards
Sunil
www.photokada.com

Abdulkader kodungallur said...

പ്രക്ര്'തിയോടുള്ള സ്നേഹവും ഗ്ര്'ഹാതുരത്വവും ലച്ചുവിന്റെ ചിത്രങ്ങളെ പുഷ്പിതങ്ങളാക്കുന്നു.ഒരു കവി ഒളിഞ്ഞുകിടക്കുന്നു ഉള്ളില്‍.

Abdulkader kodungallur said...

പ്രക്ര്'തിയോടുള്ള സ്നേഹവും ഗ്ര്'ഹാതുരത്വവും ലച്ചുവിന്റെ ചിത്രങ്ങളെ പുഷ്പിതങ്ങളാക്കുന്നു.ഒരു കവി ഒളിഞ്ഞുകിടക്കുന്നു ഉള്ളില്‍.

Unknown said...

തുമ്പിയെ പിടിക്കുന്നതു ഇങ്ങനെ അല്ല.. ഇതു ചത്തതാണു. ചിറകിലാണു ഞാൻ പിടിക്കാറുള്ളതു. അതുകല്ലും എടുക്കും.