5.1.10

ഞാൻ പിച്ചവെച്ചവഴികൾ..


ഞാൻ പിച്ചവെച്ചവഴികൾ..

15 comments:

Unknown said...

താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!

ഹരീഷ് തൊടുപുഴ said...

മൂന്നു കെട്ടാണല്ലേ..!!

Sureshkumar Punjhayil said...

ee vazikal manassilekkum...!!!
Manoharam, Ashamsakal...!!!

മിനിമോള്‍ said...

ടാര്‍ നിരത്തി..നാഷണല്‍ ഹൈവെ പണിയേണ്ട സമയം കഴിഞ്ഞു.

lekshmi. lachu said...

ഈ വഴി വന്ന എല്ലാര്ക്കും നന്ദി..
ഫോട്ടോ എങ്ങിനെ എടുക്കണം
എന്നതിനെ കുറിച്ച്
ഒരു ദാരനയും ഇല്ല്യ..നിങളുടെ
എല്ലാം വില ഏറിയ അഭിപ്രായങ്ങള്‍
തുടര്‍ന്നും ഉണ്ടാകണം

khader patteppadam said...

ഈ നാളില്‍ കേള്‍ക്കുന്ന നല്ലൊരു മെലഡിയാണു: 'പിച്ചവെച്ച നാള്‍ മുതല്‍...'

Muralee Mukundan , ബിലാത്തിപട്ടണം said...

ഇച്ചിരിപച്ചപ്പിപ്പഴുമുള്ള
ലച്ചു പിച്ചവെച്ചയിടം !

poor-me/പാവം-ഞാന്‍ said...

ഇനി നാട്ടില്‍ വരുമ്പോള്‍ അത് നടക്കില്ല
ഇവിടെ ഭിക്ഷാടനം നിരോധിച്ചു!

പാവപ്പെട്ടവൻ said...

കരിയിലകള്‍ നിറഞ്ഞ ഇടവഴിയെ തുമ്പികള്‍ പാറും വയല്‍ വഴിയെ കഷുമാവുകള്‍ പ്രണയം കൂടാന്‍ പന്തല് കെട്ടിയ കുന്നിന്‍ വഴിയെ ...ആ ഗ്രാമ വഴിയെ

Pyari said...

എല്ലാം ഇഷ്ടമായി. ഇതാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്.

വരയും വരിയും : സിബു നൂറനാട് said...
This comment has been removed by the author.
വരയും വരിയും : സിബു നൂറനാട് said...

ഗൃഹാതുരത്വം

ഭായി said...

എന്റെ നാടേയ്.....
ഈ ചിത്രം ഒരുപാടിഷ്ടമായ്!

Jinoop J Nair said...

Kurachu low angle try cheyyamayirunnu..enkilum kollam.

റശീദ് പുന്നശ്ശേരി said...

ഫോട്ഗ്രാഫുകള്‍ അതി മനോഹരം.ആരാ പറഞ്ഞത് അറിയില്ലാന്ന്‍