I had seen the photo of this Islamic center in so many different angles,but first time i am enjoying the beauty of this building through your photo.Good job.Keep on moving.
ഹരീഷ് പറഞ്ഞപോലെ നമ്മൾ പോസ്റ്റ് ചെയുന്ന ഒാരോ ഫോട്ടോകളിലും ഒാർമിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ അതല്ലേ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കാഴ്ച.. വേറിട്ട കാഴ്ചകളിലൂടെ ആവട്ടെ ലെചുവിന്റെ ക്യാമറ സൂം ചെയുന്നത്..
11 comments:
ഇതൊക്കെ എങ്ങിനെ കണ്ടെത്തുന്നു..?
ഫുള്‍ടൈം ക്യാമറയുമായിട്ടാണല്ലേ നടപ്പ്!!
I had seen the photo of this Islamic center in so many different angles,but first time i am enjoying the beauty of this building through your photo.Good job.Keep on moving.
വ്യത്യസ്തതയാർന്ന സബ്ജെക്റ്റുകളെ ആധാരമാക്കി കൂടുതൽ പുതമകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഫോട്ടോകൾ എടുക്കുവാനും; പോസ്റ്റ് ചെയ്യുവാനും താല്പര്യപ്പെടുന്നു..
ആശംസകളോടെ..
ഹരീഷ് തൊടുപുഴയുടെ അഭിപ്രായത്തോട് യോജിക്കുന്നു
ആശംസകള്‍:)
right sidel ulla stop sign ozhivaakkaamayirunnu
ലക്ഷ്മി,
ഹരീഷ് പറഞ്ഞപോലെ നമ്മൾ പോസ്റ്റ് ചെയുന്ന ഒാരോ ഫോട്ടോകളിലും ഒാർമിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ അതല്ലേ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കാഴ്ച.. വേറിട്ട കാഴ്ചകളിലൂടെ ആവട്ടെ ലെചുവിന്റെ ക്യാമറ സൂം ചെയുന്നത്..
ക്യാമറയില്‍ കുടുങ്ങുന്ന പടത്തെക്കാള്‍ ഉള്‍ക്കാമ്പ് ഉണ്ടാകുന്നത് ക്യാമറയില്‍ കുടുക്കുന്ന പടങ്ങള്‍ക്കായിരിക്കും.
ആശംസകള്‍.
ഹരീഷ് പറഞ്ഞപോലെ വ്യത്യസ്തതയാർന്ന ഫോട്ടോകൾ എടുക്കുവാന്‍ നൊക്കുക...
ആശംസകള്‍...

കറുപ്പ് പശ്ചാത്തലത്തില്‍ നല്ലൊരു ചിത്രം.
വളരെ നന്നായിട്ടുണ്ട്...ആശംസകൾ...
Post a Comment