15.3.10

ജനിയുടെ തൂവല്‍സ്പര്‍ശം..

എന്‍റെ ഫ്ലാറ്റിനു താഴെ മുട്ടയിട്ടു അടയിരുന്നു വിരിഞ്ഞു പറന്നു പോകുന്ന പ്രാവ്..

































































8 comments:

രാജേഷ്‌ ചിത്തിര said...

gud pic....

Radhika Nair said...

NICE PHOTO:)

Junaiths said...

രണ്ടു മാസത്തെ ക്ഷമ .. മനോഹരം......

Anonymous said...

നിന്റെ ക്ഷമ കൊള്ളാം.. പക്ഷെ ചിത്രം പോരാ... ഈ ക്ഷമ വേറേ എന്തിലെങ്കിലും കട്ടെടീ പെണ്ണേ.. പെണ്ണുതന്നെയല്ലേ? അപ്പോൾ ക്ഷമക്കാട്ടേണ്ട സ്ഥലങ്ങൾ ഒത്തിരി‍ ഉണ്ടല്ലോ.

എന്‍.ബി.സുരേഷ് said...

ഈ കാഴ്ചയിലൊരു അമ്മയുണ്ട്‌.
ഈ കാഴ്ചയിലൊരു കുട്ടിയുണ്ട്.
ഈ കാഴ്ചയിലൊരു ഗൃഹതുരത്വമുണ്ട്.
ഈ ക്ഷെമയിലൊരു എല്‍.പീ . സ്കൂള്‍ കുട്ടിയുടെ
കൌതുകവും മറവിയുമുണ്ട്. വല്ലാതെ സ്നേഹം ചുരത്തുന്ന ചിത്രങ്ങള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

നല്ല ഫോട്ടൊകള്‍. പിന്നൊരു കാര്യം ,പേരു വെക്കാത്തവരുടെ കമന്റുകള്‍ വേണ്ടെന്നു വെച്ചൂടെ? അതിനുള്ള സൌകര്യം ഗൂഗിളമ്മാവന്‍ തരുന്നുണ്ടല്ലോ?

ഭായി said...

സന്തുഷ്ട കുടുംബം :-)

.. said...

..
നല്ല ചിത്രങ്ങള്‍ -
എനിക്ക് പറയാനുള്ളത്, ദാ സുരേഷ് മാഷ് ഭംഗിയായ് പറഞ്ഞിട്ടുണ്ട് :)
..