25.5.10

ഇതു എന്തെന്ന് പറയാമോ??

ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ്‌ മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും.

54 comments:

Ashly said...

ഇത് അമ്പഴങ്ങ അല്ലെ ?

ശ്രീ said...

ഇതേത് മാങ്ങയാ? നിലത്തിരുന്ന് മാങ്ങ പൊട്ടിയ്ക്കണമല്ലോ...

ഹംസ said...
This comment has been removed by the author.
കൂതറHashimܓ said...

ആനമുട്ട..!!

ഹംസ said...

ശ്രീ അതു മാങ്ങയല്ല തേങ്ങയാ പ്ലാവില്‍ ഉണ്ടാവുന്ന…. തേങ്ങ..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മാങ്ങയല്ല ...

രാജേഷ്‌ ചിത്തിര said...

moovandan...?

Typist | എഴുത്തുകാരി said...

ഏയ് മൂവാണ്ടനല്ല.

lekshmi. lachu said...

ഇതിന്റെ ഉത്തരം നാളെ വൈകിട്ട് പറയുന്നതാണ്.
അതിനുള്ളില്‍ ആരെങ്കിലും പറഞ്ഞാല്‍ സമ്മാനം
തരുന്നതാണ്.സമ്മാനം എന്തും ആകാം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കോവയ്ക്ക

ManzoorAluvila said...

ലച്ചുവിന്റെ കാഴ്ച

hash said...

PASSIONFRUIT...sammaanavum ithu thannae aayirikkumo??????

വീകെ said...

ithu thaan ' Ambazhanga'

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അതന്നെ...
'ആന വായില്‍ അമ്പഴങ്ങ"

Vayady said...

ഉം....കണ്ണിമാങ്ങയല്ലേ?- സോറി -കണ്ണിമാങ്ങകള്‍...

ഞാന്‍ ബ്ലോഗ് മീറ്റിന്‌ വരുന്നില്ലല്ലോ ലച്ചു. അപ്പോള്‍ സമ്മാനം കിട്ടിയാല്‍ ലച്ചു തന്നെയെടുത്തോളൂ. :)

lekshmi. lachu said...

പോരട്ടെ..പോരട്ടെ...ഉത്തരങ്ങള്‍ ഇനിയും..

SAJAN S said...

ambazhanga thanne!!

Anonymous said...

ആവുക്കാടൊ എന്ന ഫ്രൂട്ട് അല്ലെ ഇതു ...

പട്ടേപ്പാടം റാംജി said...

അമ്പഴങ്ങാസ്

ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഒരേ ഉത്തരം തന്നാല്‍ എന്തു ചെയ്യും എന്ന് പറഞ്ഞില്ല.

lekshmi. lachu said...

ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശെരിയായ ഉത്തരം
നല്‍കിയാല്‍ ഒരാളെ ഡ്രോ ഇട്ടു എടുക്കും..പോരെ..?

സിനു said...

എനിക്ക് കണ്ടിട്ട് മാങ്ങയായിട്ടാ തോന്നണേ..

ഹരീഷ് തൊടുപുഴ said...

പാഷൻ ഫ്രൂട്ട്

lekshmi. lachu said...

പോരട്ടെ..ഇനിയും ഉത്തരങ്ങള്‍..

Ashly said...

"ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശെരിയായ ഉത്തരം
നല്‍കിയാല്‍ ഒരാളെ ഡ്രോ ഇട്ടു എടുക്കും..പോരെ..? " - poraaa....if my answer is correct, u should give the prize should go to the first one who said that ;)

Wash'Allan JK | വഷളന്‍ ജേക്കെ said...

ഉമ്മുഅമ്മാർ : "ആവുക്കാടൊ എന്ന ഫ്രൂട്ട് അല്ലെ ഇതു ... "
അദ്ദന്നെയ്! അവ‍ക്കടെ തോട്ടത്തിലെ ഫ്രൂട്ട്... :)

ഇല അരളിയുടെത് പോലെ.. ഫലം പാഷന്‍ ഫ്രൂട്ട് പോലെ.

എന്‍.ബി.സുരേഷ് said...

ഒതളങ്ങയുടെ പടം പോസ്റ്റ് ചെയ്തിട്ട് മാങ്ങ എന്നു പറയിക്കാനല്ലെ
കൊന്നാലും ഞാന്‍ പറയില്ല.

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ ബ്ലോഗുമീറ്റില്‍ വിഷമിറക്കിക്കും. നോക്കിക്കോ

Manoraj said...

എല്ലാവരും തോറ്റു.. ഇതാണ് ഉമ്മത്തിൻ കായ. ഇത് അരച്ച് കലക്കി കുടിച്ചാൽ ഭയങ്കരമായ ബ്ലോഗിങ്ങ് കപ്പാസിറ്റി കിട്ടും എന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇപ്പോൾ മനസ്സിലായി മാസത്തിൽ മൂന്നും നാലും പോസ്റ്റ് വെച്ച് ലെചു പോസ്റ്റുന്നതിന്റെ ഗുഡൻസ് :)
ശരിയായ ഉത്തരം :
ഇത് അമ്പഴങ്ങ തന്നെ.. സമ്മാനം കാഷ് ആയി മതിട്ടോ.. ഈയിടെ ഭയങ്കര സാമ്പത്തീക പ്രയാസം നേരിടുന്നു.. ഡോളേർസ് ആയാൽ സന്തോഷം.

Anonymous said...

അമ്പഴങ്ങഎന്നാണു എന്റെ കൂട്ടുകാരി പറഞ്ഞത് സമ്മാനം കിട്ടുകയാണെങ്കിൽ പകുതി ഞാൻ അവൾക്കു കൊടുക്കാം ...

socrates said...
This comment has been removed by the author.
മാണിക്യം said...

അമ്പഴങ്ങ
അതെ അതെ അമ്പഴങ്ങാ തന്നെ

Wash'Allan JK | വഷളന്‍ ജേക്കെ said...

അമ്പഴങ്ങ

ഉത്തരം അറിയാന്‍ വന്നു നോക്കിയതാ. അപ്പൊ എല്ലാരും അമ്പഴങ്ങ എന്ന് പറയുന്നു. എന്നാ കിടക്കട്ടെ എന്റെ വകയും. സമ്മാനം ഷെയര്‍ ചെയ്യുമല്ലോ.

ഇനിയും സസ്പെന്‍സ് അടിപ്പിക്കാതെ...

കാഴ്ചകൾ said...

ഇമ്മിണി പുളിക്കും, ഞാന്‍ പറയൂല്ല.

കാഴ്ചകൾ said...

ഇമ്മിണി പുളിക്കും, ഞാന്‍ പറയൂല്ല.

നനവ് said...

ഇത് ഒരിനം കണ്ടൽച്ചെടിയുടെ കായാണ്...

ഭ്രാന്തനച്ചൂസ് said...

ഇത് കണ്ടിട്ട് ഒതളങ്ങ പോലെ ഉണ്ട്.... ഇതാണ് ഒതളങ്ങ ..(ഒരിനം വിഷക്കായ്)

ഭ്രാന്തനച്ചൂസ് said...

എന്തിനും 2 അഭിപ്രായം പറയുന്നവരാണല്ലോ നമ്മള്‍ ...ചിലപ്പോ ഇത് ചെമ്പകത്തിന്റെ / അരുളിയുടെ കായ് ആവാനും മതി. നമ്മുടെ ചെമ്പകമേ ചെമ്പകമേ പാട്ടിലേ ചെമ്പകം...., അപ്പോ അതും പറഞ്ഞേക്കാം ചെമ്പകത്തിന്റെ കായ്...!! അല്ലെങ്കില്‍ അരുളിയുടെ കായ്
ചിലപ്പം ബിരിയാണി കിട്ടിയാലോ..?

ഉതരം ഒന്നേ പറയാന്‍ പറ്റുവെങ്കില്‍ ഇത് അരുളിയുടെ കായ്..

Unknown said...

No doubt that it is "Ambazhanga"

Unknown said...

കണ്ടിട്ട് ഒതളങ്ങ പോലെയുണ്ട് ....
പക്ഷെ ഇത് ചക്കയാ....നല്ല വരിക്ക ചക്ക

lekshmi. lachu said...

ഇതില്‍ വരുകയും, അഭിപ്രായങ്ങള്‍
പറയുകയും,ചെയിത എല്ലാര്‍ക്കും
എന്‍റെ നന്ദി അറീക്കുന്നു.
ഇതിന്റെ ഉത്തരം ഞാന്‍ പറയാതെ
തന്നെ ചിലരെല്ലാം ഇവിടെ പറഞ്ഞു
കഴിഞ്ഞു.ഇനി ഞാന്‍ പറയുകയല്ലേ
വേണ്ടത്?പറയാം..ഖത്തര്‍ സമയം
മൂന്നു മണിക്ക് പറയുന്നതാണ്.

കുറച്ചാളുകള്‍ ഒന്നും രണ്ടും ഉത്തരം ഒരേ
സമയം പറഞ്ഞിട്ടുണ്ട്..അത് ശെരിയല്ല
കേട്ടോ..അവരെ നേരുക്കെടുപ്പില്‍ ഉള്‍പെടുതുകയില്ല്യ.
ഒറ്റ ഉത്തരമേ പാടൂ..
അപ്പൊ എല്ലാവര്ക്കും ലച്ചുവിന്റെ ഹൃദയം നിറഞ്ഞ നന്ദി..

എറക്കാടൻ / Erakkadan said...

എന്തെങ്കിലും പറഞ്ഞു ഞാന്‍ തറയാകുന്നില്ല ... താന്‍ തന്നെ പറ...

Muralee Mukundan , ബിലാത്തിപട്ടണം said...

മാങ്ങ വായിൽ അമ്പഴങ്ങ !
സമ്മാനം ലെച്ചു തന്നെയെടുട്ടോളു കേട്ടൊ..

lekshmi. lachu said...

എന്‍റെ പ്രിയ കൂട്ടുകാരെ,
ഉത്തരം പറയാന്‍ പോകുന്നു.
ഇതില്‍ പലരും ഉത്തരം പറഞ്ഞിട്ടുണ്ട്.
ചിലര്‍ ഉമ്മതും കായ എന്ന് പറയും,
മറ്റുചിലര്‍, മഞ്ഞരളിക്കായ എന്ന് പറയും..
പിന്നെയും ചിലര്‍ ഒതളങ്ങ എന്ന് പറയും..
എന്‍റെ നാട്ടില്‍ ഇതു അറിയപ്പെടുന്നത്
ഒതളങ്ങ എന്നാണു.
ഇതു ഒരു വിഷക്കായ ആണു.ഇതിനു ഉള്ളില്‍ '
ഒരു തരം കായ ഉണ്ട് അത് കഴിച്ചാല്‍
മരണം വളരെ എളുപ്പം ആകും..

Ashly said...

ഓഹോ...ഇതാ ലത്...അല്ലെ ? താങ്ക്സ്.
അല്ല, സമ്മാനം എന്താ ?

Anonymous said...

അയ്യെ ഒതളങ്ങ തിരിച്ചറിയാത്ത കൂറെ കഥാകാരൻ മാരും ബുദ്ധി ജീവികളും ..ഒരു ഒതളങ്ങ പറിച്ചു തിന്നരുതോ എല്ലാർക്കും...

Vayady said...

"അമ്പഴങ്ങ" എന്ന് ഉത്തരം പറഞ്ഞിട്ട് ചിലര്‍ സമ്മാനം വാങ്ങാല്‍ വന്നിരിക്കുന്നു. :)
പിന്നെ ലച്ചു, ഞങ്ങളുടെ നാട്ടില്‍ ഇതിനെ കണ്ണിമാങ്ങ എന്നും പറയാറുണ്ട്..!

Vayady said...

എന്നാലും ഉമ്മു അമ്മാറേ എന്നോടീ ചതി വേണ്ടായിരുന്നു. ഉമ്മു അമ്മാറിന്റെ വാക്കുകേട്ടിട്ട് ഞാനാ ഒതളങ്ങ പറിച്ചു തിന്നു. ഇപ്പോള്‍ ഹോസ്‌പിറ്റലിലാണ്‌. :)

ഹംസ said...

ഉമ്മു അമ്മാറെ അങ്ങനെ എല്ലാവരെയും അടക്കി പറയണ്ട നിങ്ങളുടെ നാട്ടില്‍ അതിനു ഒതളങ്ങ എന്നാവും പറയുക ഞങ്ങടെ നാട്ടില്‍ അതിനു തേങ്ങ എന്നാ പറയുക. അല്ലന്നു തെളിയിച്ചു വാ അപ്പോള്‍ സമ്മതിക്കാം പല നട്ടിലും പല വിധത്തില്‍ അല്ലെ പറയുക ലച്ചു തന്നെ അതിനു പല പേരുകള്‍ പറഞ്ഞു (ഉമ്മതും കായ,മഞ്ഞരളിക്കായ,ലച്ചുവിന്‍റെ നാട്ടില്‍ ഇതു അറിയപ്പെടുന്നത് ഒതളങ്ങ എന്നാണു)

ഞാന്‍ അതിനു തേങ്ങ എന്നാ പറയുക ഇനി മുതല്‍ നിങ്ങള്‍‍ക്കും വേണമെങ്കില്‍ അതിനു തേങ്ങ എന്നു പറയാം “പ്ലാവില്‍ ഉണ്ടാവുന്ന തേങ്ങ”

Mohamedkutty മുഹമ്മദുകുട്ടി said...

ഹാവൂ, മാനം പോവാതെ രക്ഷപ്പെട്ടു.ഞാന്‍ വന്നപ്പോഴേക്കും ശരിയുത്തരം ലച്ചു വിട്ടു കഴിഞ്ഞിരുന്നു.പിന്നെ എന്റെ അഭിപ്രായത്തില്‍ കൊടുത്ത ചിത്രം അമ്പഴങ്ങയോട് സാമ്യമുണ്ടായിരുന്നു. മറ്റുള്ള ഉത്തരങ്ങളെല്ലാം പോക്കാ....

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനിതു വരെ ഒതളങ്ങ കണ്ടിട്ടില്ല! എന്നാലും “കള്ളിച്ചെല്ലമ്മ” എന്ന സിനിമയില്‍ നായിക ആത്മഹത്യ ചെയ്യാന്‍ ഇതുപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
ഏതായാലും ഒതളങ്ങയെപ്പറ്റി വിശദമായ ഒരു പോസ്റ്റ് ലച്ചുവില്‍ നിന്നു പ്രതീക്ഷിക്കുന്നു.അങ്ങിനെയെങ്കിലും നമുക്ക് ചില കാര്യങ്ങള്‍ അറിയാമല്ലോ?
ഇവിടെയും നോക്കുകഇതില്‍ മുകളില്‍ കൊടുത്തവയും അറിയാത്തവരുണ്ടാവും!

വരയും വരിയും : സിബു നൂറനാട് said...

എന്‍റെ ഒതള ദൈവങ്ങളെ...മാനം കാത്തു!!

ബിനു said...

ഒതളങ്ങതന്നെ ഉറപ്പ്‌. ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്..

SUMESH KUMAR .K.S said...

ഞാന്‍ ഒരുപാട് ലേറ്റ് ആയി പോയി എന്ന് തോന്നുന്നു...തോന്നലല്ല സത്യമാണ്... കാരണം പലരും പണ്ടേ ഉത്തരം പറഞ്ഞു... സമ്മാനവും കൊടുത്തിട്ടുണ്ടാവം... എങ്കിലും ഞാന്‍ ഉറപ്പു പറയുന്നു ആ പോസ്റ്റ്‌ ഇട്ട സമയത്ത് ഞാന്‍ കണ്ടിരുന്നെങ്കില്‍ ഞാന്‍ കൃത്യമായി പറഞ്ഞേനെ... കണ്ടാല്‍ അമ്പഴങ്ങ ആണെന്ന് തോന്നുമെങ്കിലും അത് ഒതളങ്ങ ആണെന്ന് ഞാന്‍ തിരിച്ചറിയും...കാരണം കുട്ടിക്കാലത്ത് കണ്ട മുരളിയും ഭാരതിയും അഭിനയിച്ച ഒരു സിനിമയില്‍ ഭാരതി മരിക്കാനായി ഈ കായ പറിക്കുന്ന ഒരു സീന്‍ ഉണ്ട്... അന്നേ ഇത് മനസ്സില്‍ പതിഞ്ഞു പോയിരുന്നു... മാത്രമല്ല കാടിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ ഇത് ഒരുപാട് കണ്ടിട്ടുമുണ്ട്... അത് കൊണ്ട് ഇതേ പോലെ ഉള്ള മത്സരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ..

C.K.Samad said...

Cerbera Odollam- A killer tree, but a boon to the human society.

മുരളിദാസ് പെരളശ്ശേരി said...

സത്യത്തില്‍ ആദ്യായിട്ട് കാണുകയ ഒതളങ്ങ ..
കിട്ടാന്‍ എവിടെ വരണം ?