6.6.10

ഖത്തറില്‍ ഒരു തോണി യാത്ര

ഇതു ഒരു ഷോപ്പിംഗ്‌ മാളിന്‍ ഉള്ളിലെ തോണിയാത്ര..മുകളില്‍ കാണുന്നത് ആകാശം അല്ല.സീലിംഗ് പെയിന്റ് ചെയിതു മനോഹരമാകിയത്.

14 comments:

സിനു said...

ഇത് മുമ്പു ടി വിയില്‍ കണ്ടിട്ടുണ്ട്..
ഏതായാലും ഒന്നൂടെ കാണാനായി

വരയും വരിയും : സിബു നൂറനാട് said...

പോന്നു കൊണ്ട് പോള ചാര്‍ത്തി..
തിതൈ തക തൈ തൈ തോം..
വെള്ളി കൊണ്ട് മണി കെട്ടി..
തിത്തിത്താ തൈ തൈ തോം...

SAJAN S said...

:)

ഹംസ said...

കണ്ടു.!!

കൂതറHashimܓ said...

നല്ല പടം
പക്ഷേ പ്രകൃതിദത്തം അല്ലാ എന്നറിഞ്ഞപ്പോ ഇഷ്ട്ടായില്ലാ

shaji.k said...

നല്ല ഫോട്ടോ.ഇവിടെ പോയിട്ടുണ്ട്.

നാസ് said...

കൊള്ളാം.... കുറച്ച് ഫോട്ടോസ് കൂടി ഇടായിരുന്നു...

അലി said...

കൊള്ളാം!

Naushu said...

കൊള്ളാം....നല്ല ഫോട്ടോ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആ തൂണും ചാരി നിക്കണത് ഞാനാ..

Muralee Mukundan , ബിലാത്തിപട്ടണം said...

തോണി തിന്തകത്തോം...

Ashly said...

really ??? hooo..great work !

റഷീദ് കോട്ടപ്പാടം said...

Goooood1

ഇഷ്ടിക ‍ said...

Villagio. Near Aspire Stadium !!