ഇതുപോലെ കുറേയെണ്ണമുണ്ട്, നമ്മുടെ അതിർത്തിയിൽ. ഇതു കാണുമ്പോഴുള്ള ധൈര്യത്തിലാണ് പാക് പട്ടാളക്കാർ തുരുതുരെ വെടിയുതിർക്കുന്നത്. ഒരു മനുഷ്യമനസ്സ് അതിനകത്തുണ്ടല്ലൊ, മഹാശ്ചര്യം ഇൻഡ്യയുടെ പ്രതിരോധശക്തി!!!! അല്ലാ, ഇത് നമ്മുടെ ആന്റോച്ചായന്റെ പുരയിടത്തിലെ കോഴിക്കൂടല്ല്യോ? ഭേഷായി....
15 comments:
ആരാണ് അതിൽ?
ഉക്രൻ
നട്ടു അല്ല നട്ട്.
ലവിടാരേം കാണുന്നില്ലല്ലോ..!!?
ഏറുമാടം ആണോ അതോ വല്ല ചെക്ക് പോസ്റ്റോ ?
ഇത് ബിയ്യം കായലിനടുത്തുള്ള ഒരു തോട്ടത്തിലെ ഏറുമാടം പോലെ ഉണ്ടല്ലോ..
:)
lachu avideyum ethiyo ?
ഇത്രയും ചെറുതോ വാഗയില്‍?
പക്ഷെ മനസ്സുറപ്പുള്ള ഒരു ഇന്ത്യന്‍ ജാവാനുണ്ടല്ലോ അതിനകത്ത്.
ആ ഹാ ലച്ചു അതിത്തിയിലൊക്കെ പോയി പടം പിടിക്കുന്നുണ്ടോ..
കൊള്ളാം
കള്ളം പറഞ്ഞാല്‍ കണ്ണും നേര് പറഞ്ഞാല്‍ നെറ്റിയും പൊട്ടി പോകും
കാര്യമൊക്കെ ശരി ഞാന്‍ സമ്മതിച്ചു. പക്ഷെ വാഗ എന്നല്ലേ ശരി... :)
ഓഹോ... അപ്പൊ ഇതാരാ എടുത്തത്? അതുകൂടി പറ.
ഉറങ്ങാതെ കണ്ണിമയ്ക്കതിരിക്കുന്നവര്ക്ക് ..
ആശംസകള്‍
ഇതുപോലെ കുറേയെണ്ണമുണ്ട്, നമ്മുടെ അതിർത്തിയിൽ. ഇതു കാണുമ്പോഴുള്ള ധൈര്യത്തിലാണ് പാക് പട്ടാളക്കാർ തുരുതുരെ വെടിയുതിർക്കുന്നത്. ഒരു മനുഷ്യമനസ്സ് അതിനകത്തുണ്ടല്ലൊ, മഹാശ്ചര്യം ഇൻഡ്യയുടെ പ്രതിരോധശക്തി!!!! അല്ലാ, ഇത് നമ്മുടെ ആന്റോച്ചായന്റെ പുരയിടത്തിലെ കോഴിക്കൂടല്ല്യോ? ഭേഷായി....
ഇത് എവിടെ നിന്ന് ഒപ്പിച്ചു ?
കൊള്ളാം
Post a Comment