6.11.10

പഞ്ചാബില്‍ നിന്നും ഒരു കാഴ്ച

ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന സുവര്‍ണ്ണക്ഷേത്രം ..







16 comments:

Jidhu Jose said...

Wow....superb pics

വരയും വരിയും : സിബു നൂറനാട് said...

സുവര്‍ണ്ണം !

Unknown said...

:)

Micky Mathew said...

നല്ല മനോഹരമായ കാഴ്ച ....

ഹംസ said...

അങ്ങനെ,, പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രവും കണ്ടു. ഹാവൂ,,
കൊള്ളാം ട്ടോ... ഫോട്ടോകള്‍ ഭംഗിയുള്ളത് തന്നെ

ഹരീഷ് തൊടുപുഴ said...

സ്ട്രെയിറ്റൺ ചെയ്ത് ലെവൽ ചെയ്യാമായിരുന്നു..
പിന്നെ കമ്പോസിങ്ങ് ഇത്തിരി കൂടി ശ്രദ്ധിക്കാമായിരുന്നു..
ആരാ എടുത്തേ?? ഏട്ടനാ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബല്ലേ ബല്ലേ.....

രമേശ്‌ അരൂര്‍ said...

ഈ ഫോട്ടോസ് ആര് എടുത്തതാണ് ?

lekshmi. lachu said...

ഈ വെക്കേഷന് ഡല്‍ഹി ,പഞ്ചാബ്‌ ,വാഗ അതിര്‍ത്തി വരെയുള്ള യാത്രയില്‍ ഞാനും ഏട്ടനും കൂടി എടുത്ത ചിത്രങ്ങളില്‍ ചിലത്.

Shijith Puthan Purayil said...

cool

ആളവന്‍താന്‍ said...

good one!!

അനിയൻ തച്ചപ്പുള്ളി said...
This comment has been removed by the author.
Unknown said...

സുവര്‍ണ്ണം തന്നെ!

വി.എ || V.A said...

‘സുന്ദരം ഈ പ്രഭാവലയത്തിൽ തങ്ങുന്ന കൊട്ടാരക്കപ്പൽ’. ഈ ക്ഷേത്രത്തിനകത്ത് കയറിക്കാണാൻ നിങ്ങൾക്ക് സാധിച്ചോ? എങ്കിൽ മഹാഭാഗ്യം!!! നല്ല ചിത്രങ്ങൾ........

jayaraj said...

nalla chithrangal.
pinne suvarna kshethram kandappol indira gandhiye orma vannu.

the man to walk with said...

Nalla Snaps