ചതി, ചതി.. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നോ? ;-) ഇങ്ങനെ പോയാൽ പെട്ടന്ന് തന്നെ പുതിയൊരു അയൽവാസിയെ കിട്ടും (ഈ അയൽവാസി വസിക്കാൻ വേറെ സ്ഥലം നോക്കിപോവുമെന്ന് മനസ്സിലായാ..)
കൊള്ളാം ലച്ചുവേ, ഡിസൈനും ഫോട്ടോവും.. ഇനിയും അയൽവാസികളെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടേയിരിക്കൂ....
അല്ലേ സാറേ, നിങ്ങളീ ഊരു ചുറ്റാൻ പോയപ്പൊ ‘ഗുജറാത്തിൽ’നിന്നു കിട്ടിയ ഗ്ലൌസ്സല്ലേ ഇത്? ഈ ഡിസൈൻ ചെയ്തതിന്, കഥകളിയിൽ ‘നളചരിത’ത്തിലെ ‘ദമയന്തി’ക്ക് ചുട്ടികുത്തിയൊരുക്കുന്ന സമയമെടുത്തുകാണും.!!! നല്ല ചിത്രം...
32 comments:
ഈ പരീക്ഷണത്തിന് ഇരയായത് എന്റെ അയല്‍വാസി..
ചതി, ചതി.. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നോ? ;-) ഇങ്ങനെ പോയാൽ പെട്ടന്ന് തന്നെ പുതിയൊരു അയൽവാസിയെ കിട്ടും (ഈ അയൽവാസി വസിക്കാൻ വേറെ സ്ഥലം നോക്കിപോവുമെന്ന് മനസ്സിലായാ..)
കൊള്ളാം ലച്ചുവേ, ഡിസൈനും ഫോട്ടോവും.. ഇനിയും അയൽവാസികളെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടേയിരിക്കൂ....
മൈലാഞ്ചിയുടെ ഈ പരീക്ഷണം ഒരു ഭാവിയും വരുമാനവുമാണ്
ഉറയിട്ട കയ്യാണെന്ന് പറയുകയേയില്ല....!
ശരിക്കും വരച്ചു വച്ചതു പോലെ....!!
ആശംസകൾ....
എന്റെ കൈക്ക് ഈ ഡിസൈന്‍
ഇണങ്ങുമോ ആവോ ? :)
കൊള്ളാം, നല്ല പരീക്ഷണം...നന്നായി മിനക്കെട്ടിട്ടുണ്ടല്ലോ...നന്നായിട്ടുണ്ട്...
കൊള്ളാം, മോശമായില്ല :)
its a nice way to make money..........publish this in ur gate ...good design.......Have a great future.
ഹാ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവള്‍ എന്നൊരു അടിക്കുറിപ്പു കൂടെ കൊടുക്കാമായിരുന്നു. എന്നാലും ആ അയല്‍വാസി പാവം.:)
കൈ ആരുടേതാണെങ്കിലും നല്ല ഡിസൈന്‍ ആയിട്ടുണ്ട്
nice.
നന്നായിരിയ്ക്കുന്നു.....എന്തായാലും നാട്ടില്‍ വന്നാല്‍ ഒരു പണിയായി..
ആശംസകള്‍ !!!!
ഈ വഴിവരുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയിത
എല്ലാര്ക്കും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
ഇതിലും ഭേതം മൈലാഞ്ചിബക്കറ്റില് കൈ മുക്കി എടുക്കുകയായിരുന്നു.. പാവം അയല്‍വാസി..
അല്ലേ സാറേ, നിങ്ങളീ ഊരു ചുറ്റാൻ പോയപ്പൊ ‘ഗുജറാത്തിൽ’നിന്നു കിട്ടിയ ഗ്ലൌസ്സല്ലേ ഇത്? ഈ ഡിസൈൻ ചെയ്തതിന്, കഥകളിയിൽ ‘നളചരിത’ത്തിലെ ‘ദമയന്തി’ക്ക് ചുട്ടികുത്തിയൊരുക്കുന്ന സമയമെടുത്തുകാണും.!!! നല്ല ചിത്രം...
കടന്നല്‍കൂട് കൊള്ളാം..
അയല്‍വാസിയുടെ കൈ
അവരുടെ കാശ്
നമുക്കൊരു പോസ്റ്റ്
ലച്ചു ഡിസൈന്‍ വളരെ നന്നായിട്ടുണ്ട്. അപ്പോള്‍ കഥകളും കവിതകളും മാത്രമല്ല, കയ്യില്‍ ചിത്രം വരയ്ക്കാനും അറിയാം അല്ലേ?
pareekshanam nannayirikkunnu. nalla design thanne. iniyippol thirakkayirikkumallo.........
കൊള്ളാം.
നല്ല ഡിസൈൻ.
നല്ല തടിച്ച കൈത്തണ്ട..:)
നെറ്റ് പതുക്കെ ഒച്ച് പോലെയാ.
കൈ തെളിഞ്ഞ് വന്നത് കണ്ടപ്പൊ, ജോസഫ് മാഷ്ടേതാണോന്ന് സംശയിച്ചു!!
ചോര!!!!
മുഴുവനും തെളിഞ്ഞപ്പോ ഒരു ചിരി പൊട്ടിയങ്ങട്ട്!
ഇത് പരീക്ഷണമല്ലല്ലോ, പയറ്റിത്തെളിഞ്ഞ ആള് തന്നെ, അഭിനന്ദനങ്ങള്‍, ഈ “വര്‍ക്ക്”ന്.
ഈ കൈ കൊണ്ട് എന്നെ ഒന്ന് അടിക്കുമോ ?
കൊട് കൈ..!!
നന്നായി ലച്ചു .
ആശംസകള്‍ ...
സുപ്പര്‍ബ്!!!!!
gud design,
ഹാപ്പി ബാച്ചിലേഴ്സ്ന്റെ അഭിപ്രായം ചിരിപ്പിച്ചു
very good design
Good Design
അടുത്ത പരീക്ഷണം എന്റെ കയ്യിൽ.
good photos.
Shajahan would have invited you to design Mumtas' palms, had he seen this. Ingenious
Post a Comment