ശരിയാണ്...... പോയൊരു പ്രതാപം പലരുടെയും ആശ്വാസത്തിന്റെ പെട്ടികള്‍
ആഹ...ഇത് ഗോള്ളാം !!!നല്ല പടം. അതെ..ഇപ്പൊ മെയില്‍ ബോക്സ് എല്ലാം ഗൂഗിളിന്റെ ഓഫീസില്‍ ആല്ലേ.
കുറേ കഴിഞ്ഞാല്‍ ഈ പെട്ടികള്‍ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും!
ശ്രമിച്ചിരുന്നെങ്കിൽ ഈ ചിത്രം ഇത്തിരി കൂടി ആകർഷകമാക്കമായിരുന്നു..പറഞ്ഞിട്ടെന്താ കാര്യം..എന്നെ തല്ലേണ്ട അപ്പാ..
പെട്ടികള്‍ മാത്രം ബാക്കിയായി..വായാടി പറഞ്ഞപോലെ കുറെ കഴിയുമ്പോ ഈ പെട്ടിയും അന്ന്യമാവും.!
ഞങ്ങടെ നാട്ടിലെ പോസ്റ്റ് ഓഫീസില്‍ ഇരിക്കുന്ന തകരപ്പെട്ടിയുടെ ഭംഗി ഇതിനില്ലാ..!!പടം കൊള്ളാം.
ഈ പെട്ടിക്കകത്ത് ഇനി പെന്‍സിലും പെന്നും എറൈസറും ഒക്കെ വെക്കാന്നേ
എന്റെ വീടിന്റെ മുൻപിലെ കടയുടെ ചുമരിലിരിക്കുന്ന ചെമന്ന പെയിന്റ് അടിച്ച തപാ പെട്ടിയുടെ ഭംഗി ഈ പെട്ടികൾക്കില്ല. എത്രയോ വട്ടം ആ പെട്ടിയിൽ കത്തിട്ടിട്ട് വേഗം എത്തിക്കണേ എന്ന് പറഞ്ഞിട്ടുണ്ട് ചെറുപ്പകാലത്ത്
ആ അടിക്കുറിപ്പ് എനിക്കിഷ്ടമായി.
എത്രയെത്ര എഴുത്തുകൾ. എത്രയെത്ര കാതിരിപ്പുകൾ. പക്ഷെ, ഇപ്പോൾ കാത്തുവച്ചിരിക്കുന്ന പഴയ സ്നേഹക്കുറിപ്പുകളിലെ മഴി കൂടി മങ്ങിത്തുടങ്ങി.പക്ഷെ എനിക്കാ ചുവന്ന, തുരുമ്പിച്ച പെട്ടിയുടെ ഗൃഹതുരത്വമാണിഷ്ടം.
....പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി എന്നും വളരെ ഏറെ ഇഷ്ടതോടെസമീപിച്ചിരുന്ന തപാല്‍ പെട്ടികള്‍....
അഞ്ചലേവിടെ ??:-)
nice perspectivei think now a days a very few people using snail mails to send dearest one
mm...ellam maarunnu
ചിത്രങ്ങള്‍ ഒക്കെയും മനോഹരമാണ് ! ബ്ലോഗ് ലളിതവും ..ഇനിയും വരാം ഇതിലെ ....
ലച്ചൂ , വരാന്‍ ഒത്തിരി വൈകി , നല്ല കാഴ്ചകള്‍ കാണാനും .എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട് ...ആശംസകള്‍ .
Post a Comment
16 comments:
ശരിയാണ്...... പോയൊരു പ്രതാപം
പലരുടെയും ആശ്വാസത്തിന്റെ പെട്ടികള്‍
ആഹ...ഇത് ഗോള്ളാം !!!നല്ല പടം. അതെ..ഇപ്പൊ മെയില്‍ ബോക്സ് എല്ലാം ഗൂഗിളിന്റെ ഓഫീസില്‍ ആല്ലേ.
കുറേ കഴിഞ്ഞാല്‍ ഈ പെട്ടികള്‍ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും!
ശ്രമിച്ചിരുന്നെങ്കിൽ ഈ ചിത്രം ഇത്തിരി കൂടി ആകർഷകമാക്കമായിരുന്നു..
പറഞ്ഞിട്ടെന്താ കാര്യം..
എന്നെ തല്ലേണ്ട അപ്പാ..
പെട്ടികള്‍ മാത്രം ബാക്കിയായി..
വായാടി പറഞ്ഞപോലെ കുറെ കഴിയുമ്പോ ഈ പെട്ടിയും അന്ന്യമാവും.!
ഞങ്ങടെ നാട്ടിലെ പോസ്റ്റ് ഓഫീസില്‍ ഇരിക്കുന്ന തകരപ്പെട്ടിയുടെ ഭംഗി ഇതിനില്ലാ..!!
പടം കൊള്ളാം.
ഈ പെട്ടിക്കകത്ത് ഇനി പെന്‍സിലും പെന്നും എറൈസറും ഒക്കെ വെക്കാന്നേ
എന്റെ വീടിന്റെ മുൻപിലെ കടയുടെ ചുമരിലിരിക്കുന്ന ചെമന്ന പെയിന്റ് അടിച്ച തപാ പെട്ടിയുടെ ഭംഗി ഈ പെട്ടികൾക്കില്ല. എത്രയോ വട്ടം ആ പെട്ടിയിൽ കത്തിട്ടിട്ട് വേഗം എത്തിക്കണേ എന്ന് പറഞ്ഞിട്ടുണ്ട് ചെറുപ്പകാലത്ത്
ആ അടിക്കുറിപ്പ് എനിക്കിഷ്ടമായി.
എത്രയെത്ര എഴുത്തുകൾ. എത്രയെത്ര കാതിരിപ്പുകൾ.
പക്ഷെ, ഇപ്പോൾ കാത്തുവച്ചിരിക്കുന്ന പഴയ സ്നേഹക്കുറിപ്പുകളിലെ മഴി കൂടി മങ്ങിത്തുടങ്ങി.
പക്ഷെ എനിക്കാ ചുവന്ന, തുരുമ്പിച്ച പെട്ടിയുടെ ഗൃഹതുരത്വമാണിഷ്ടം.
....പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി എന്നും വളരെ ഏറെ ഇഷ്ടതോടെ
സമീപിച്ചിരുന്ന തപാല്‍ പെട്ടികള്‍....
അഞ്ചലേവിടെ ??
:-)
nice perspective
i think now a days a very few people using snail mails to send dearest one
mm...ellam maarunnu
ചിത്രങ്ങള്‍ ഒക്കെയും മനോഹരമാണ് ! ബ്ലോഗ് ലളിതവും ..
ഇനിയും വരാം ഇതിലെ ....
ലച്ചൂ , വരാന്‍ ഒത്തിരി വൈകി , നല്ല കാഴ്ചകള്‍ കാണാനും .
എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട് ...ആശംസകള്‍ .
Post a Comment