11.6.10

സാംസ്ക്കാരികപൈതൃകം


ഖത്തറിലെ സൂക്കില്‍ നിന്നും ഒരു കാഴ്ച..

29 comments:

ഹംസ said...

ആഹാ......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഖത്തറിലെ ഏതു സൂഖ് എന്നും കൂടി എഴുതെണ്ടേ? എന്നാല്‍ ഞാന്‍ എഴുതാം.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള സൂഖ് (അങ്ങാടി) ആണിത്. ഇതിനു 'സൂഖ് വാഖിഫ്‌' എന്നാണു ശരിയായ പേരെങ്കിലും നമ്മെ പോലത്തെ വിദേശികള്‍ 'ഇറാനി സൂഖ്'എന്നാണു വിളിക്കുക!ഇറാനി കച്ചവടക്കാര്‍ കൂടുതല്‍ ഉള്ളതായിരിക്കാം കാരണം. ഇത് ഈയിടെ പുതുക്കി പണിതിട്ടുണ്ടെങ്കിലും ആധുനിക രീതി പുണരാതെ പൌരാണിക രീതിയില്‍ തന്നെയാണ് നിര്‍മാണം. ഖത്തറിലെ ഏറ്റവും പഴയ രേസ്റൊരന്റ്റ്‌ ആയ ബിസ്മില്ലാ ഹോടല്‍ ഇവിടെയാണ്‌.പഴയ കാല യൂണിഫോം ധരിച്ച പോലീസുകാരെയും മറ്റും ഇവിടെ കാണാം. പഴയകാല സ്മരണകള്‍ ഉണ്ടാവാന്‍ ഉദേശിച്ചയിരിക്കാം ഇത്.

വരയും വരിയും : സിബു നൂറനാട് said...

ഈ കുതിരപ്പുറത്തു പോകുന്ന അണ്ണന്മാര്‍ക്ക് എന്താ പണി??

പാവപ്പെട്ടവൻ said...

ഡോ..... ഈ ഫോട്ടോ ഓക്കെ കൊടുക്കുമ്പോള്‍ കുറെ വലുപ്പത്തില്‍ വേണം കാണുന്നതിനു ഒരു ഭംഗിഒക്കെ വേണ്ടേ...?

SAJAN S said...

നന്നായിട്ടുണ്ട് ലച്ചൂ.... നല്ല ചിത്രം
പിന്നെ ഫോടോ വലുതായി കാണാന്‍ അതില്‍ ഒന്ന് ക്ലിക്കിയാല്‍ പോരെ പാവപ്പെട്ടവനേ....
ഇത് നല്ല ഇമേജ് സൈസ് ഉള്ള ചിത്രം തന്നെയാണ് , ഒന്ന് ക്ലിക്ക് ചെയ്തു നോക്കൂ......

കൂതറHashimܓ said...

വലുതായി കണ്ടപ്പോ നല്ല രസം

Anonymous said...

കൊള്ളാലോ ...

Ashly said...

കുതിര പോലിസേനെ ഇറക്കി, ല്ലേ...

ഹരീഷ് തൊടുപുഴ said...

prathyekichu yathoru feelingsum tharan kazhiyatha oru chithram...

Mohamedkutty മുഹമ്മദുകുട്ടി said...

കണ്ടില്ലെ ലച്ചൂ, ഒരു ഫോട്ടോ ഇട്ടപ്പോഴേക്കും!.ഖത്തറിലുള്ള ഇസ്മയിലുള്ളപ്പോള്‍ വിവരണമൊക്കെ മൂപ്പരേറ്റു. ഹംസ കോട്ടുവായിട്ടപോലെ!.ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതാവുന്ന കാര്യം അറിയാത്തവരാരും ഇവിടെയില്ല.ഇനി എനിക്കു പറയാനുള്ളത് തലക്കെട്ടിനെ പറ്റിയാണ്. സംസ്ക്കാരിക പൈതൃകം എന്നല്ലേ വെണ്ടത്?

pallikkarayil said...

:)

Manoraj said...

ലെചൂ, നിന്റെ ഫോട്ടോകൾ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറി തുടങ്ങിയല്ലേ. നല്ലത്. തണലിന്റെ കമന്റ്, അത് മനോഹരമായി. വിജ്ഞാനപ്രദം. ആ ഫോട്ടോയിട്ടപ്പോൾ ലെചുവിനു അറിയാവുന്നത് കൂടി ചേർക്കാമായിരുന്നു. ഞങ്ങൾ പാവം സ്വദേശികൾ മനസ്സിലാക്കട്ടെ.. പണ്ട് എന്നെ കളിയാക്കിയിട്ടുണ്ടെങ്കിലും മുഹമ്മദ്കുട്ടി ആ ജോലി ഏറ്റെടുത്ത സ്ഥിതിക്ക് ഞാൻ അത് പറയുന്നില്ല. പൈതൃകം തന്നെ ശരി.
@മുഹമ്മദ്കുട്ടി മാഷേ : :-)

എന്‍.ബി.സുരേഷ് said...

ഓടുന്ന കുതിരയുടെ മുൻ‌പിൽ കയറി നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ ലച്ചൂ. എന്നാലും നല്ല ഫോട്ടോ ആണ് കേട്ടോ

ഒഴാക്കന്‍. said...

ലച്ചു പടം കൊള്ളാട്ടോ

lekshmi. lachu said...

ഹംസക്ക,ഇസ്മയില്‍ ,സിബു,പാവപ്പെട്ടവന്‍,
സാജന്‍,ഹാഷിം,ആധില,കുമാരന്‍,ക്യാപ്റ്റന്‍,
ഹരീഷ് ,മുഹമ്മദ്‌ മാഷ്,പള്ളിക്കരയില്‍,മനോരാജ്,
സുരേഷ് മാഷ്,ഒഴാക്കാന്‍..എല്ലാര്‍ക്കും നന്ദി ..

ഇസ്മയില്‍ വിശദ വിവരണം നല്‍കിയതില്‍
സന്തോഷം.പാവപ്പെട്ടവന്‍ അതില്‍ ഒന്നു ക്ലിക്ക്
ചെയിതാല്‍ വലുതായി കാണാം..
ഹരീഷ്,ഇയാളുടെ അത്ര ഫോട്ടോ സെന്‍സ് എനിക്കില്ല്യ
അതുകൊണ്ടാ ,എനിക്ക് നല്ലത് എന്ന് തോന്നുനത്
ഞാന്‍ ഇടുന്നു.പലര്‍ക്കും പല കാഴ്ച്ചപാടല്ലേ.
എന്തായാലും തുടര്‍ന്നും അഭിപ്രായങ്ങള്‍ പറയും എന്ന് പ്രതീക്ഷിക്കുന്നു.
മുഹമ്മദ്‌ കുട്ടി മാഷേ,തെറ്റ് കാണിച്ചു നല്‍കിയതില്‍ സന്തോഷം.
വിമര്‍ശനത്തിനും,അഭിപ്രായങ്ങള്‍ക്കും നന്ദി.

Vayady said...

പഴയകാല യൂണിഫോം ധരിച്ച പോലീസുകാരോണോ ലച്ചു ആ കുതിരപ്പുറത്തിരിക്കുന്നത്?
ഇസ്മയില്‍ നല്‍കിയ വിശദീകരണം നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ പിന്നെ ആ തെറ്റങ്ങ് തിരുത്തിക്കൂടെ? ഒന്നെഡിറ്റു ചെയ്താല്‍ പോരെ? paithr^kam ഇങ്ങനെയൊന്നടിച്ചു നോക്കൂ.

വീകെ said...
This comment has been removed by the author.
വീകെ said...

കൊള്ളാം....

[തൃ =thr(shift+6)]

Sarin said...

kollam...

Naushu said...

നല്ല ഭംഗിയുണ്ട് ട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം said...

എച്ചൂ...ഇതെല്ലാം വെറും സമയം മെനുക്കെടുത്തി ഐറ്റംസ് ....
സെലെക്റ്റീവ് ആകുമല്ലോ....

ഒരു നുറുങ്ങ് said...

കുതിരപ്പോലീസ്...!
അവന്മാരറിയണ്ട,ഈ പോസ്റ്റ്..ലച്ചൂസേ!!

Anonymous said...

ഖത്തറ് ഭയങ്കരമാണല്ലൊ അവിടത്തെ ആളുകളെ പോലത്തന്നെ......... നന്നായിട്ടോ പടം

കുസുമം ആര്‍ പുന്നപ്ര said...

ഫോടോയിടുമ്പോള്‍
ഒരു വിവരണവും കൂടി
കൊടുത്താല്‍ നന്നായിരിക്കും
ലചു

bobycochin said...

മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
http://sports.mathrubhumi.com/worldcup/upload-your-photos/index.html

Jishad Cronic said...

നന്നായിട്ടുണ്ട് ലച്ചൂ....

മുകിൽ said...

എല്ലാത്തില്‍കൂടിയും കടന്നു പോയി, ലച്ചു. അമ്മായിയുടെ അനാഥമായ വീട് ഒരു നൊമ്പരം തന്നു. അതൊന്നും ഇങ്ങനെ അനാഥമാക്കാന്‍ പാടില്ലാത്തതെല്ലെ എന്നോര്‍ത്തു. കുഞ്ഞുവാവകളുടെ കുസൃതികള്‍ കണ്ടു സന്തോഷം തോന്നി.

മുഹമ്മദ്‌ ഷാഫി said...

വളരെ നന്നായിരിക്കുന്നു...