skip to main
|
skip to sidebar
13.9.10
ജീവിതമാര്‍ഗം
( ഡല്‍ഹിയില്‍ നിന്നും ഒരു കാഴ്ച )
നടപ്പാതയില്‍
ചായകച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നു.
9.9.10
കുപ്പയിലെ ബാല്യം
ഡല്‍ഹി നഗരത്തില്‍ നിന്നും ഒരു കാഴ്ച
6.9.10
ഒരു അമ്മയുടെ നിസ്സഹായത
ഡല്‍ഹി വഴിയോരത്ത് ഞാന്‍ കണ്ട കാഴ്ച
28.7.10
എന്റെ ഗ്രാമം
11.6.10
സാംസ്ക്കാരികപൈതൃകം
ഖത്തറിലെ സൂക്കില്‍ നിന്നും ഒരു കാഴ്ച..
8.6.10
കത്ത്പെട്ടി..
പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി
എന്നും
വളരെ ഏറെ ഇഷ്ടതോടെ
സമീപിച്ചിരുന്ന തപാല്‍
പെട്ടികള്‍
ഇന്ന്
ഏറെ കുറെ ശൂന്യമായി തുടങ്ങി..
6.6.10
ഖത്തറില്‍ ഒരു തോണി യാത്ര
ഇതു ഒരു ഷോപ്പിംഗ് മാളിന് ഉള്ളിലെ തോണിയാത്ര..മുകളില്‍ കാണുന്നത് ആകാശം അല്ല.സീലിംഗ് പെയിന്റ് ചെയിതു മനോഹരമാകിയത്.
4.6.10
നീരാട്ടു
25.5.10
ഇതു എന്തെന്ന് പറയാമോ??
ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ് മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും.
17.5.10
അപ്പുവിന്റെ കുസൃതികള്‍ .
3.5.10
നിറം മങ്ങിയ പ്രതാപം.
എന്റെ അമ്മായിയുടെ വീട്.വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്രാസ്സില്‍ നിന്നും ആളുകള്‍ എത്തി നിര്‍മിച്ച വീട്.
ഇപ്പോള്‍ താമസക്കാരില്ലാതെ അനാഥമായി കിടക്കുന്നു.
ഈ വീടിന്റെ കാരണവര്‍.
മുന്‍വാതില്‍
ഓണത്തിന് പൂക്കള്‍ ഇടുന്ന തറ..പൂതറ
ഈ വീടിനു മൂന്നു അടുക്കള ..
വീടിന്റെ മറ്റൊരു ഭാഗം
നിശബ്ദമായ
കോലായി.
അകത്തേക്കുള്ള മറ്റൊരു കവാടം.
ഒരു അപ്പൂപ്പന് പുളിമരം.
പണ്ട് പശുക്കളെ കൊണ്ട് നിറഞ്ഞ തൊഴുത്തിന്റെ ഇന്നത്തെ അവസ്ഥ.
അകലെ നിന്നൊരു കാഴ്ച
കുളം .
വിറകുപുരയുടെ ശേഷിപ്പ്...
1.4.10
എന്റെ കൂട്ടുകാര്‍...
ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം..
15.3.10
ജനിയുടെ തൂവല്‍സ്പര്‍ശം..
എന്റെ ഫ്ലാറ്റിനു താഴെ മുട്ടയിട്ടു അടയിരുന്നു വിരിഞ്ഞു പറന്നു പോകുന്ന പ്രാവ്..
13.3.10
ഒരു നിമിഷത്തെ അശ്രദ്ധ
ദോഹയിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ... (ചിത്രത്തില്‍ ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം)
8.3.10
ഒറ്റക്കുതിര..
ക്ലിക്ക് ചെയിതാല്‍ വലുതായി കാണാം..
3.3.10
കളിപ്പാട്ടം അല്ല
ദോഹയിലെ ഫയർ എഞ്ചിൻ
20.2.10
മരുഭൂമിയിലെ അസ്തമയ സൂര്യന്.
24.1.10
ഇതു കൊള്ളാം.
20.1.10
ഒരു അടികുറിപ്പ് നിങ്ങള്‍ പറയൂ
18.1.10
ഇസ്ലാമിക് സെന്റര്‍
കെഡി എഫ് ഇസ്ലാമിക് സെന്റര്‍ ,സ്പൈറല്‍ മിനാരെറ്റ് ഇന്‍ ദോഹ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Followers
Blog Archive
▼
2024
(2)
▼
May
(2)
Mural painting
ഒരു വീട്ടു ജോലിക്കാരന്റെ ദുരവസ്ഥ ഈ ഫോട്ടോ എടുക്കു...
►
2012
(2)
►
November
(1)
►
August
(1)
►
2011
(9)
►
June
(3)
►
March
(2)
►
February
(1)
►
January
(3)
►
2010
(32)
►
December
(3)
►
November
(3)
►
October
(1)
►
September
(3)
►
July
(1)
►
June
(4)
►
May
(3)
►
April
(1)
►
March
(4)
►
February
(1)
►
January
(8)
എന്നെ കുറിച്ച്..
lekshmi. lachu
മരുഭൂമിയില്‍ ഒരിടത്ത്.., .., Bahrain
View my complete profile
jalakam