29.1.11

ഖത്തര്‍ എയര്‍ഷോസൈഫ് ലാന്റിംഗ് .
കളിപ്പാട്ടം അല്ല ,പാര്ചൂട്റ്റ് ചാട്ടക്കാരുടെ പറക്കും യന്ത്രം..

9 comments:

രമേശ്‌അരൂര്‍ said...

എയറില്‍ പൊങ്ങി നടന്നോ ...
രാവണന്റെ കാലത്തെ വിമാനവും ഉണ്ടല്ലോ ..രാക്ഷസാകാരം കാണിച്ചു ..

ആളവന്‍താന്‍ said...

ശോ... എയര്‍ ഷോ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു... ഇത് ആകെ നാല് പടങ്ങള്‍ അല്ലെ ഉള്ളൂ.... കുറെ കൂടി ചേര്‍ക്കായിരുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതെവിടെ...? എപ്പോ...?


ശൊഹ്!!! എന്റെ കുറച്ച് ഫോട്ടോ മിസ്സായല്ലോ...?

Naushu said...

നല്ല ചിത്രങ്ങള്‍

junaith said...

നല്ല പടങ്ങള്‍ ....ചാട്ട യന്ത്രം കൊള്ളാമല്ലോ..

മനു കുന്നത്ത് said...

നന്നായിട്ടുണ്ട് ലെച്ചൂ.........!!!

Salam said...

വിണ്ണിലുയര്‍ന്നിടാം, sky is the limit. അടിപൊളി

Sabu M H said...

Good photos.
Can you let me know about the camera used ?
sabumh@gmail.com

Thank you.

Sapna Anu B.George said...

Good to meet you greet you here in blog world lachu and great snaps too