26.12.10

ആള്‍കൂട്ടത്തില്‍ തനിയെ

ഖത്തര്‍ നാഷണല്‍ ഡേ ദിനത്തില്‍ വീട്ടില്‍ പോകാന്‍ കരയുന്ന കുട്ടി.

19.12.10

ഖത്തര്‍ നാഷണല്‍ദിനം..

ഖത്തര്‍ നാഷണല്‍ ദിനത്തിലെ ചില പകല്‍ദൃശ്യങ്ങള്‍ .
ഇവിടെ ഞാന്‍ എത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നതും ആസ്വതിക്കുന്നതും ,അതിലെ ചില ദൃശ്യങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു..














എനിക്ക് വീട്ടീ പോണം..
വെയില്‍ കൊണ്ട് ദേഷ്യം പിടിച്ച ഒരു വികൃതി
രാത്രിയില്‍ ഖതരിന്റെ ചരിത്രം ഈ സ്ക്രീനുകളിലൂടെ രാത്രിയില്‍ ദൃശ്യമാകും ..നാവികപട.. വ്യോമദൃശ്യങ്ങള്‍

ഫ്ലാഗിന് മുകളില്‍ തൂങ്ങികിടക്കുനത് മനുഷ്യ ജീവന്‍.











































..









































5.12.10

എന്‍റെ ചില പരീക്ഷണങ്ങള്‍..

ഒരു ചിത്രം കയ്യില്‍ കിട്ടിയപ്പോള്‍ അത് ഗ്ലാസ്‌ പെയിന്റ് ചെയിതത്‌..ശെരിക്കും ഉള്ള ഗ്ലാസ്‌പെയിന്റ്
ലഭിക്കാതതുകൊണ്ട് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ചെയിതു...
ഫോട്ടോഷോപ്പ് അറിയാന്‍ ശ്രമിച്ചപ്പോള്‍ രൂപഭേദം വരുത്തിയത് താഴെ ..

ഇതെന്റെ മകന്‍ ..


എന്‍റെ ചില പരീക്ഷണങ്ങള്‍..തെറ്റുകള്‍ ക്ഷെമിക്കുമല്ലോ..






16.11.10

മൈലാഞ്ചി മൊഞ്ച്

എന്‍റെ ഒരു ചെറിയ പരീക്ഷണം..

11.11.10

പൂയ്...

അയില ..ചാള ..പൂയ്...

6.11.10

പഞ്ചാബില്‍ നിന്നും ഒരു കാഴ്ച

ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന സുവര്‍ണ്ണക്ഷേത്രം ..







16.10.10

നോക്കത്താ ദൂരത്തു കണ്ണും നട്ട്.



വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍
അതിര്‍ത്തിയിലേക്ക് നോക്കി ഇരിക്കുന്ന അതിര്‍ത്തി സുരക്ഷാ
സൈനികന്‍ ആണ് അതിനുള്ളില്‍.

13.9.10

ജീവിതമാര്‍ഗം

( ഡല്‍ഹിയില്‍ നിന്നും ഒരു കാഴ്ച ) നടപ്പാതയില്‍ ചായകച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നു.

9.9.10

കുപ്പയിലെ ബാല്യം

ഡല്‍ഹി നഗരത്തില്‍ നിന്നും ഒരു കാഴ്ച

6.9.10

ഒരു അമ്മയുടെ നിസ്സഹായത

ഡല്‍ഹി വഴിയോരത്ത് ഞാന്‍ കണ്ട കാഴ്ച

11.6.10

സാംസ്ക്കാരികപൈതൃകം


ഖത്തറിലെ സൂക്കില്‍ നിന്നും ഒരു കാഴ്ച..

8.6.10

കത്ത്പെട്ടി..


പ്രിയപെട്ടവരുടെ സ്നേഹാര്‍ദ്രമായ ഒരു വരി കാണുവാനായി എന്നും വളരെ ഏറെ ഇഷ്ടതോടെ
സമീപിച്ചിരുന്ന തപാല്‍ പെട്ടികള്‍ ഇന്ന് ഏറെ കുറെ ശൂന്യമായി തുടങ്ങി..

6.6.10

ഖത്തറില്‍ ഒരു തോണി യാത്ര

ഇതു ഒരു ഷോപ്പിംഗ്‌ മാളിന്‍ ഉള്ളിലെ തോണിയാത്ര..മുകളില്‍ കാണുന്നത് ആകാശം അല്ല.സീലിംഗ് പെയിന്റ് ചെയിതു മനോഹരമാകിയത്.

25.5.10

ഇതു എന്തെന്ന് പറയാമോ??

ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ്‌ മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും.

3.5.10

നിറം മങ്ങിയ പ്രതാപം.

എന്‍റെ അമ്മായിയുടെ വീട്.വര്‍ഷങ്ങള്‍ക്കു മുന്പ് മദ്രാസ്സില്‍ നിന്നും ആളുകള്‍ എത്തി നിര്‍മിച്ച വീട്.
ഇപ്പോള്‍ താമസക്കാരില്ലാതെ അനാഥമായി കിടക്കുന്നു.




ഈ വീടിന്റെ കാരണവര്‍.



മുന്‍വാതില്‍

ഓണത്തിന് പൂക്കള്‍ ഇടുന്ന തറ..പൂതറ


ഈ വീടിനു മൂന്നു അടുക്കള ..

വീടിന്റെ മറ്റൊരു ഭാഗം


നിശബ്ദമായ കോലായി.

അകത്തേക്കുള്ള മറ്റൊരു കവാടം.

ഒരു അപ്പൂപ്പന്‍ പുളിമരം.

പണ്ട് പശുക്കളെ കൊണ്ട് നിറഞ്ഞ തൊഴുത്തിന്റെ ഇന്നത്തെ അവസ്ഥ.

അകലെ നിന്നൊരു കാഴ്ച

കുളം .വിറകുപുരയുടെ ശേഷിപ്പ്...