2.1.11

ഈന്തപ്പനയില്‍ റാന്തല്‍ വിളക്ക് തെളിഞ്ഞപ്പോള്‍

17 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ..കൊള്ളാലോ...
ഇതു കോര്‍ണീഷിലാണോ...?

faisu madeena said...

NICE

Naushu said...

kollaam...

Jishad Cronic said...

നന്നായിരിക്കുന്നു...

jayanEvoor said...

വിചിത്ര ഈന്തൽ!!
കൊള്ളാം!!

ഹാപ്പി ബാച്ചിലേഴ്സ് said...

ഈ റാന്തൽ‌പ്പഴങ്ങൾക്കെന്താ വില??

salam pottengal said...

like Alice in wonderland. nice

jayaraj said...

nice photo....

iylaserikkaran said...

എല്ലാവരും കൊള്ളാം എന്ന് പറഞ്ഞു ഞാന്‍ കൊള്ളില്ല എന്ന് പറയുന്നു

ആളവന്‍താന്‍ said...

ഇതെവിടെക്കിട്ടി?

Anonymous said...

ഈന്തപ്പന മരത്തിൽ റാന്തൽ‌പ്പഴങ്ങളോ..കൊള്ളാമല്ലോ.. നന്നായിട്ടുണ്ട്..

അനീസ said...

കുറച്ചു ഇരുട്ട് മായം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു ,ഇങ്ങനെയുള്ള വിളക്കുകള്‍ ഇപ്പോഴും ഉണ്ടോ

Arifa said...

ഈന്തവെളിച്ചം ഇഷ്ടമായി
ആശംസകള്‍

പഞ്ചാരക്കുട്ടന്‍ said...

കൊറേ കണ്ടതാ

ഹാഷിക്ക് said...

ലച്ചൂ...വേണമെങ്കില്‍ റാന്തല്‍ ഈന്തപ്പനയിലും കായ്ക്കും എന്ന് പറയുന്നത് ഇതിനാണോ?

MANGALA GNJANASUNDARAM said...

eenthappana X'MAS!

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/